---
title: "വീട്ടിൽ വളർത്ത് പൂച്ചയെ ചുറ്റിവരിഞ്ഞ പെരുമ്പാമ്പിനെ പിടികൂടി"
english_title: "Python Catches Pet Cat At House Panniyur Rescued By Forest Rescue Team"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383483/python-catches-cat-panniyur-rescued"
published_at: "2026-09-19T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae9ac3bde34_python-catches-cat-panniyur-rescued.jpg"
keywords: ["Python", "Panniyur news", "Snake rescue", "Forest department"]
---

# വീട്ടിൽ വളർത്ത് പൂച്ചയെ ചുറ്റിവരിഞ്ഞ പെരുമ്പാമ്പിനെ പിടികൂടി

> **Lead Summary:** പന്നിയൂർ: വീട്ടിലെ വളർത്തു പൂച്ചയെ ചുറ്റിവരിഞ്ഞ പെരുമ്പാമ്പിനെ പിടികൂടി.പന്നിയൂർ നയോട്ടെ കൊളപ്പാല മുസ്തഫയുടെ വീട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം. വളർത്തു പൂച്ചയെ ചുറ്റി വരിഞ്ഞ നിലയിൽ വീട്ടിലെ കാലിയായ കോഴിക്കൂട്ടിലായിരുന്നു പാമ്പ് ഉണ്ടായിരുന്നത്.

## Article Content

പന്നിയൂർ: വീട്ടിലെ വളർത്തു പൂച്ചയെ ചുറ്റിവരിഞ്ഞ പെരുമ്പാമ്പിനെ പിടികൂടി.പന്നിയൂർ നയോട്ടെ കൊളപ്പാല മുസ്തഫയുടെ വീട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം. വളർത്തു പൂച്ചയെ ചുറ്റി വരിഞ്ഞ നിലയിൽ വീട്ടിലെ കാലിയായ കോഴിക്കൂട്ടിലായിരുന്നു പാമ്പ് ഉണ്ടായിരുന്നത്.

വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് റെസ്ക്യൂവറും മാർക്ക് പ്രവർത്തകനുമായ ഷൈജു ചാലപ്പുറം എത്തി പെരുമ്പാമ്പിനെ പിടികൂടുകയും ആവാസവ്യവസ്ഥയിലേക്ക് വിട്ടയക്കുകയും ചെയ്തു.

English Summary: A python that had coiled around a pet cat at a house in Panniyur was captured. The incident happened last night at Kolappala Mustafa's house at Nayotte, Panniyur. The python was found in an empty chicken coop in the house, coiled around the cat. On receiving information, Forest Department rescuer and Mark activist Shaiju Chalappuram reached the spot, captured the python and released it into its natural habitat.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383483/python-catches-cat-panniyur-rescued)