---
title: "നെടുംപൊയിലിൽ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു ; സുഹൃത്തിന്  പരിക്ക്"
english_title: "Youth Dies As Bike Falls Into Gorge At Nedumpoil One Injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383222/bike-accident-nedumpoil-youth-dies-one-injured"
published_at: "2026-09-18T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacb1e6693b2_bike-accident-nedumpoil-youth-dies-one-injured.jpg"
keywords: ["Nedumpoil Accident", "Chris Thomas", "KANNUR", "Death"]
---

# നെടുംപൊയിലിൽ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു ; സുഹൃത്തിന്  പരിക്ക്

> **Lead Summary:** നെടുംപൊയിലിൽ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കേളകം വെണ്ടയ്ക്കുചാൽ സ്വദേശി ക്രിസ് തോമസാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റു.

## Article Content

നെടുംപൊയിലിൽ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കേളകം വെണ്ടയ്ക്കുചാൽ സ്വദേശി ക്രിസ് തോമസാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റു.

നെടുംപൊയിലിൽ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ക്രിസ് തോമസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു 

അപകടത്തിൽ മഞ്ഞളാം പുറം സ്വദേശി ഇവാൻ ഷൈജു ഡാനിയേൽ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. 

English Summary: A youth died after a bike lost control and fell into a gorge at Nedumpoil. The deceased is Chris Thomas, a native of Vendakkuachal, Kelakam. Another person, Ivan Shaiju Daniel from Manjalam Puram, was injured and admitted to hospital.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383222/bike-accident-nedumpoil-youth-dies-one-injured)