---
title: "ഇരിട്ടിയിൽ ഖബർ കുഴിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു"
english_title: "Youth Collapses Dies While Digging Grave Iritty Vallithode Mansoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383162/youth-dies-while-digging-grave-iritty-vallithode-mansoor"
published_at: "2026-09-17T19:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aabf4e631c47_youth-dies-while-digging-grave-iritty.jpg"
keywords: ["Grave Digging Death", "Vallithode", "Death", "Irrity"]
---

# ഇരിട്ടിയിൽ ഖബർ കുഴിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** ഇരിട്ടി: ഇരിട്ടിയിൽ ഖബർ കുഴിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.ഇരിട്ടി വള്ളിത്തോട് ഖബർ കുഴിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.

## Article Content

ഇരിട്ടി: ഇരിട്ടിയിൽ ഖബർ കുഴിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.ഇരിട്ടി വള്ളിത്തോട് ഖബർ കുഴിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.

മൂന്നാംകുറ്റിയിലെ മാച്ചേരി മൻസൂർ (45) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ വള്ളിത്തോടിൽ മരണപ്പെട്ട മുണ്ടക്കത്തൊടി മുഹമ്മദലിയുടെ ഖബറടക്കത്തിനായി ഖബർ കുഴിക്കവേ മൻസൂറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

English Summary: A youth collapsed and died while digging a grave at Vallithode in Iritty. The deceased is Macheri Mansoor (45) from Moonnamkutty. He felt unwell while digging the grave for Mundakkathodi Muhammed Ali, who passed away this morning in Vallithode. Though rushed to hospital, he could not be saved.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383162/youth-dies-while-digging-grave-iritty-vallithode-mansoor)