---
title: "വിമുക്തഭടൻ കിഴക്കെ ചമ്പാട്ടെ വാഴയിൽ അംബുജൻ .സി. നമ്പ്യാർ  നിര്യാതനായി ; സംസ്കാരം നാളെ രാവിലെ 10ന്"
english_title: "Ex Serviceman Ambujan C Nambiar Passes Away Chambad East Vazhayil Funeral Tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383158/ex-serviceman-ambujan-c-nambiar-passes-away-chambad-east-vazhayil-funeral-tomorrow"
published_at: "2026-09-17T18:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aabe47608fac_ex-serviceman-ambujan-c-nambiar-passes-away-chambad-east-funeral.jpg"
keywords: []
---

# വിമുക്തഭടൻ കിഴക്കെ ചമ്പാട്ടെ വാഴയിൽ അംബുജൻ .സി. നമ്പ്യാർ  നിര്യാതനായി ; സംസ്കാരം നാളെ രാവിലെ 10ന്

> **Lead Summary:** വിമുക്തഭടൻ കിഴക്കെ ചമ്പാട്ടെ വാഴയിൽ അംബുജൻ .സി. നമ്പ്യാർ നിര്യാതനായി. ഇന്ത്യൻ ആർമി സിഗ്നൽകോർ ഡി ആർ ഡിസ്പ്ലൈ റിട്ട. ഉദ്യോഗസ്ഥനാണ് അംബുജൻ .സി. നമ്പ്യാർ .പരേതരായ എടയത്ത് ദാമോദരൻ, ലക്ഷ്മിഅമ്മ ദമ്പതികളുടെ മകനാണ്.

## Article Content

വിമുക്തഭടൻ കിഴക്കെ ചമ്പാട്ടെ വാഴയിൽ അംബുജൻ .സി. നമ്പ്യാർ നിര്യാതനായി. ഇന്ത്യൻ ആർമി സിഗ്നൽകോർ ഡി ആർ ഡിസ്പ്ലൈ റിട്ട. ഉദ്യോഗസ്ഥനാണ് അംബുജൻ .സി. നമ്പ്യാർ .പരേതരായ എടയത്ത് ദാമോദരൻ, ലക്ഷ്മിഅമ്മ ദമ്പതികളുടെ മകനാണ്.

ജമുണറാണിയാണ് ഭാര്യ.മക്കൾ ജിതിൻഅംബുജൻ (ഐടിബാംഗ്ലൂർ ), നിതിൻ അംബുജൻ (റിപ്പോർട്ടർ ബിഗ് ടി. വി.)

മരുമക്കൾ : നീതു,(എടക്കാട് )അഞ്ജലി കൊയിലാണ്ടി )സഹോദരങ്ങൾ : അബുജാക്ഷി എടക്കാട്, വിനോദ് എടക്കാട് സംസ്ക്കാരം നാളെ 10 മണിക്ക് വീട്ടുവളപ്പിൽ

English Summary: Ex-serviceman Vazhayil Ambujan C Nambiar (70) of Kizhakke Chambad passed away. He was a retired official of Indian Army Signal Corps DR Display. He is son of late Edayath Damodaran and Lakshmi Amma. Wife is Jamuna Rani. Sons are Jithin Ambujan (IT Bangalore) and Nithin Ambujan (Reporter Big TV). Daughters-in-law Neethu and Anjali. Siblings Abujakshi and Vinod Edakkad. Funeral will be held tomorrow at 10 am at house premises.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383158/ex-serviceman-ambujan-c-nambiar-passes-away-chambad-east-vazhayil-funeral-tomorrow)