---
title: "ചമ്പാട് ഓട്ടോ രണ്ട്  ബൈക്കിലിടിച്ച് വടക്കുമ്പാട്ടെ  ദമ്പതികൾക്കും, യാത്രക്കാരനും   പരിക്ക് ; കേസ്"
english_title: " Chambad Auto Hits Two Bikes Accident Couple Injured Case Filed Panoor Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383012/chambad-auto-hits-two-bikes-couple-injured-case"
published_at: "2026-09-16T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaad2bd2167d_chambad-auto-hits-two-bikes-couple.jpg"
keywords: ["Panoor Accident", "Bike Auto Collision", "Vadakkumbad", "Panoor Police Case"]
---

# ചമ്പാട് ഓട്ടോ രണ്ട്  ബൈക്കിലിടിച്ച് വടക്കുമ്പാട്ടെ  ദമ്പതികൾക്കും, യാത്രക്കാരനും   പരിക്ക് ; കേസ്

> **Lead Summary:** ചമ്പാട്: മീത്തലെ ചമ്പാട് ഗ്രാമീൺ ബാങ്കിന് സമീപത്തെ റോഡിലാണ് അപകടം നടന്നത്. തലശേരി ഭാഗത്തു നിന്നും അരയാക്കൂൽ ഭാഗത്തേക്ക് വരികയായിരുന്ന വടക്കുമ്പാട്ടെ പുളിമുക്കിലെ കിളി കൂടിൽ അനീഷ് , ഹരിഷ എന്നിവർ സഞ്ചരിച്ചിരുന്ന KL 58 L 9607 നമ്പർ ഇരുചക്ര വാഹനത്തിൽ പാനൂർ ഭാഗത്തു നിന്നും വരികയായിരുന്ന KL 58 G 5612 ഓട്ടോ ഇടിക്കുകയായിരുന്നു.

## Article Content

ചമ്പാട്: മീത്തലെ ചമ്പാട് ഗ്രാമീൺ ബാങ്കിന് സമീപത്തെ റോഡിലാണ് അപകടം നടന്നത്. തലശേരി ഭാഗത്തു നിന്നും അരയാക്കൂൽ ഭാഗത്തേക്ക് വരികയായിരുന്ന വടക്കുമ്പാട്ടെ പുളിമുക്കിലെ കിളി കൂടിൽ അനീഷ് , ഹരിഷ എന്നിവർ സഞ്ചരിച്ചിരുന്ന KL 58 L 9607 നമ്പർ ഇരുചക്ര വാഹനത്തിൽ പാനൂർ ഭാഗത്തു നിന്നും വരികയായിരുന്ന KL 58 G 5612 ഓട്ടോ ഇടിക്കുകയായിരുന്നു.

ദമ്പതികൾക്ക് റോഡിൽ തെറിച്ച് വീണ് പരിക്കേൽക്കുകയായിരുന്നു. പിന്നാലെ വന്ന KL 58 AJ 9105 നമ്പർ സ്കൂട്ടറിലും ഓട്ടോയിടിച്ചിരുന്നു. ഓട്ടോ ഡ്രൈവർക്കെതിരെ പാനൂർ പൊലീസ് കേസെടുത്തു

English Summary: An auto rickshaw hit two bikes near Gramin Bank at Meethale Chambad, injuring a couple from Vadakkumbad Pulimukku Kilikoodil, Aneesh (42) and Harisha (35) who were on bike KL 58 L 9607, and another rider on scooter KL 58 AJ 9105. The auto KL 58 G 5612 coming from Panoor side caused the accident. Panoor police have registered a case against the auto driver.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383012/chambad-auto-hits-two-bikes-couple-injured-case)