---
title: "നിളങ്ങൽ പാട്യം ഗോപാലൻ പൊതുജന വായന ശാല& ഗ്രന്ഥാലയം ഓണാഘോഷം - സർഗ്ഗോ ത്സവം 2026 സമാപിച്ചു"
english_title: "Nilangal Padyam Gopalan Public Library Onam Celebration Sargotsavam 2026 Concludes"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382896/nilangal-padyam-gopalan-library-onam-sargotsavam-2026-concludes"
published_at: "2026-09-16T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa31790a8f9_nilangal-padyam-gopalan-library-onam-sargotsavam-2026-concludes.jpg"
keywords: ["Nilangal Padyam Gopalan Library", "Onam Celebration", "Sargotsavam 2026", "Kunnothuparamba", "Library Council"]
---

# നിളങ്ങൽ പാട്യം ഗോപാലൻ പൊതുജന വായന ശാല& ഗ്രന്ഥാലയം ഓണാഘോഷം - സർഗ്ഗോ ത്സവം 2026 സമാപിച്ചു

> **Lead Summary:** കുന്നോത്തുപറമ്പ്: നീലങ്ങൽ പാട്യം ഗോപാലൻ പൊതുജന വായനശാല & ഗ്രന്ഥാലയം ഓണാഘോഷം - സർഗോത്സവം 2026 സമാപിച്ചു.സാംസ്കാരിക സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ഇ എം അശോകൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ പി ലിബിഷ അധ്യക്ഷത വഹിച്ചു.

## Article Content

കുന്നോത്തുപറമ്പ്: നീലങ്ങൽ പാട്യം ഗോപാലൻ പൊതുജന വായനശാല & ഗ്രന്ഥാലയം ഓണാഘോഷം - സർഗോത്സവം 2026 സമാപിച്ചു.സാംസ്കാരിക സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ഇ എം അശോകൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ പി ലിബിഷ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്തംഗം രാജൻ കൊടക്കാടൻ, വിട, സനീഷ് കുമാർ ടി പി, രഞ്ജിത്ത് പി കെ, സി കെ സുരേഷ് ബാബു മാസ്റ്റർ എന്നിവർ സംസാരിച്ചു. ജിഷ്ണു ബി നന്ദി പറഞ്ഞു.

വിവിധ മത്സര പരിപാടികളിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. വിവിധ കലാപരിപാടികൾ അരങ്ങേറി. തുടർന്ന് കോഴിക്കോട് ചിലങ്ക തിയറ്ററിന്റെ 'മിസ് ദി ലാസ്റ്റ് ബ്രീത്ത്' നാടകം അരങ്ങേറി.

English Summary: Onam celebration Sargotsavam 2026 organized by Nilangal Padyam Gopalan Public Library and Library concluded. The cultural meeting was inaugurated by District Library Council President Mukundan Mathathil. Prizes were distributed to competition winners, various art programs were staged followed by Kozhikode Chilanka Theatre's drama 'Miss The Last Breath'.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382896/nilangal-padyam-gopalan-library-onam-sargotsavam-2026-concludes)