---
title: "എരഞ്ഞോളി ചിൽഡ്രൻസ് ഹോമിൽ നിന്നും 4 പെൺകുട്ടികളെ കാണാതായി ; അന്വേഷണം തുടരുന്നു"
english_title: "4 Girls Missing From Eranjoli Childrens Home Thalassery Police Search Ongoing"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382867/4-girls-missing-eranjoli-childrens-home-thalassery-police-search"
published_at: "2026-09-16T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa190bd4091_4-girls-missing-eranjoli-childrens-home-thalassery-police.jpg"
keywords: ["Eranjoli Childrens Home", "Missing Girls", "Thalassery Police", "Girls Home"]
---

# എരഞ്ഞോളി ചിൽഡ്രൻസ് ഹോമിൽ നിന്നും 4 പെൺകുട്ടികളെ കാണാതായി ; അന്വേഷണം തുടരുന്നു

> **Lead Summary:** തലശ്ശേരി: തലശ്ശേരിക്കടുത്ത് എരഞ്ഞോളിപ്പാലത്തിലുള്ള ഗേൾസ് ചിൽഡ്രൻസ് ഹോമിൽ നിന്നും 4 കുട്ടികളെ 16.09.26 ന് രാവിലെ മുതൽ കാണാതായി.

## Article Content

തലശ്ശേരി: തലശ്ശേരിക്കടുത്ത് എരഞ്ഞോളിപ്പാലത്തിലുള്ള ഗേൾസ് ചിൽഡ്രൻസ് ഹോമിൽ നിന്നും 4 കുട്ടികളെ 16.09.26 ന് രാവിലെ മുതൽ കാണാതായി.

സംഭവത്തിൽ തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

THALASSERY POLICE STATION

SHO - 9497987207

SI - 9497980879

POLICE STATION - 0490 232 3352

English Summary: Four girls have been missing since morning of 16.09.26 from the Girls Children's Home at Eranjolipalam near Thalassery. Thalassery police have started investigation. Anyone with information is requested to contact: SHO-9497987207, SI-9497980879, Police Station-0490 232 3352.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382867/4-girls-missing-eranjoli-childrens-home-thalassery-police-search)