---
title: "നേത്ര രോഗ വിദഗ്ധൻ തിരുവങ്ങാട്ടെ   ഡോ. പി എം രാമകൃഷ്ണ‌ൻ നിര്യാതനായി"
english_title: "Ophthalmologist Dr PM Ramakrishnan From Thiruvalangad Passes Away At 80"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382766/ophthalmologist-dr-pm-ramakrishnan-thiruvangad-passes-away-obituary"
published_at: "2026-09-15T15:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa91bc99c16c_Untitled-5_copy.jpg"
keywords: []
---

# നേത്ര രോഗ വിദഗ്ധൻ തിരുവങ്ങാട്ടെ   ഡോ. പി എം രാമകൃഷ്ണ‌ൻ നിര്യാതനായി

> **Lead Summary:** തലശ്ശേരി: നേത്രരോഗ വിദഗ്ധൻ തിരുവങ്ങാട്ടെ ഡോ. പി എം രാമകൃഷ്‌ണൻ നിര്യാതനായി.പരേതരായ വി.കെ. നാരായണൻ നായരുടെയും, എം വി മാധവി അമ്മയുടെയും മകനാണ്.ഭാര്യ : ഡോ. വി. ലക്ഷ്മിക്കുട്ടി

## Article Content

തലശ്ശേരി: നേത്രരോഗ വിദഗ്ധൻ തിരുവങ്ങാട്ടെ ഡോ. പി എം രാമകൃഷ്‌ണൻ നിര്യാതനായി.പരേതരായ വി.കെ. നാരായണൻ നായരുടെയും, എം വി മാധവി അമ്മയുടെയും മകനാണ്.ഭാര്യ : ഡോ. വി. ലക്ഷ്മിക്കുട്ടി

മക്കൾ : ഡോ. കവിത (UK), നീത (പെരുമ്പാവൂർ)മരുമക്കൾ : ഡോ. മിലൻ ഗോപാൽ (പീഡിയാട്രിക് സർജൻ UK), സുഭാഷ് (GM Finance, KSB Mil Ltd)സഹോദരങ്ങൾ : അമ്മുക്കുട്ടി അമ്മ, വിജയൻ നായർ,

രമണി അമ്മ, ഡോ. സുധാകരൻ, ഡോ. പ്രേമ, പുഷ്പവല്ലി, പരേതരായ ദേവകി അമ്മ, ഡോ. പി എം കെ നായർ, പദ്‌മിനി അമ്മ, സരോജിനി അമ്മ.

സംസ്കാരം ബുധനാഴ്‌ച രാവിലെ കണ്ടിക്കൽ എൻ എസ് എസ് ശ്മശാനം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382766/ophthalmologist-dr-pm-ramakrishnan-thiruvangad-passes-away-obituary)