---
title: "ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 4 പേർ വെന്തുമരിച്ചു ; 2 പേർക്ക് ഗുരുതര പരിക്ക്"
english_title: "Fridge Explosion In Belagavi 4 Of A Family Burnt To Death 2 Critically Injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382752/belagavi-fridge-explosion-4-family-members-burnt-death-2-injured"
published_at: "2026-09-15T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa911d5788bb_1001411089.jpg"
keywords: ["Fridge Blast", "Karnataka Accident", "Death"]
---

# ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 4 പേർ വെന്തുമരിച്ചു ; 2 പേർക്ക് ഗുരുതര പരിക്ക്

> **Lead Summary:** കർണാടകയിലെ ബെലഗാവി ചവത് ഗള്ളിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു. വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തെ തുടർന്നാണ് അപകടമുണ്ടായത്. തീ വേഗത്തിൽ ആളിപ്പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

കർണാടകയിലെ ബെലഗാവി ചവത് ഗള്ളിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു. വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തെ തുടർന്നാണ് അപകടമുണ്ടായത്. തീ വേഗത്തിൽ ആളിപ്പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

രാത്രിയാണ് സംഭവമുണ്ടായത്. ഗജാനൻ ദാമോൺ (65), റോഷൻ (21), ശാരദ (45), ഭാരതി (50) എന്നിവരാണ് മരിച്ചത്. മാർക്കറ്റ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

English Summary: Four members of a family were burnt to death and two others critically injured after a refrigerator exploded and triggered a fire at Chavat Galli in Belagavi, Karnataka. The incident occurred at night and the fire spread rapidly. The deceased were identified as Gajanan Damon (65), Roshan (21), Sharada (45) and Bharati (50). The incident falls under Market Police Station limits.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382752/belagavi-fridge-explosion-4-family-members-burnt-death-2-injured)