---
title: "അബുദാബിയിലേക്ക് പോകാൻ കുടുംബ സമേതം കണ്ണൂർ എയർപോർട്ടിലെത്തിയ ചൊക്ലി സ്വദേശി  നിര്യാതനായി"
english_title: "Chokli Native Dies At Kannur Airport While Going To Abu Dhabi With Family"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382670/chokli-native-othayoth-zubair-dies-kannur-airport-abu-dhabi-trip"
published_at: "2026-09-15T08:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8bc3bb8969_chokli-native-othayoth-zubair-dies-kannur-airport-abu-dhabi-trip.jpg"
keywords: ["Kannur Airport", "Obituary", "Abu Dhabi", "Zubair Death", "Chokli"]
---

# അബുദാബിയിലേക്ക് പോകാൻ കുടുംബ സമേതം കണ്ണൂർ എയർപോർട്ടിലെത്തിയ ചൊക്ലി സ്വദേശി  നിര്യാതനായി

> **Lead Summary:** ചൊക്ലി: പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിൻ്റെ സമീപം ഷാമിൽ താമസിക്കുന്ന ചൊക്ലി സി.പി റോഡിലെ ഒതയോത്ത് സുബൈർ കണ്ണൂർ എയർപോർട്ടിൽ വെച്ച് നിര്യാതനായി. അബൂദാബിയിലേക്ക് കുടുംബ സമേതം യാത്ര ചെയ്യാൻ എയർപോർട്ടിൽ എത്തിയതായിരുന്നു.

## Article Content

ചൊക്ലി: പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിൻ്റെ സമീപം ഷാമിൽ താമസിക്കുന്ന ചൊക്ലി സി.പി റോഡിലെ ഒതയോത്ത് സുബൈർ കണ്ണൂർ എയർപോർട്ടിൽ വെച്ച് നിര്യാതനായി. അബൂദാബിയിലേക്ക് കുടുംബ സമേതം യാത്ര ചെയ്യാൻ എയർപോർട്ടിൽ എത്തിയതായിരുന്നു.

പരേതരായ അഹമ്മദ് മുസ്ലിയാറുടേയും ആമിനയുടേയും മകനാണ്. ഭാര്യ: കുഞ്ഞിക്കണ്ടി റഷീദ.മക്കൾ: അഫ്നാൻ (ദുബായ്), അഫീഫ, ഡോ: അബ്ദുള്ള (രാജസ്ഥാൻ), ഖദീജ, ആസ്യ.

മരുമക്കൾ: ഷെറിൻ ഷഹാന (കവിയൂർ), മൻസൂർ (കോഴിക്കോട്), മുഹമ്മദ് അഫീഫ് അൻവർ (മുഴപ്പിലങ്ങാട്). സഹോദരങ്ങൾ: യൂസഫ് (ദുബായ്), ഷംസുദ്ദീൻ, ആയിഷ. ജനാസ നമസ്കാരം ഇന്ന് 12.45 ന് പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിൽ. ഖബറടക്കം പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

English Summary: Othayoth Zubair (65), a native of Chokli CP Road residing near Peringadi Kallilandy Juma Masjid, passed away at Kannur Airport while he had arrived with his family to travel to Abu Dhabi. He is the son of late Ahmed Musliyar and Amina. Funeral prayer today at 12.45 pm at Peringadi Kallilandy Juma Masjid and burial at the mosque khabarstan.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382670/chokli-native-othayoth-zubair-dies-kannur-airport-abu-dhabi-trip)