---
title: "വ്യാപാരം ഇരുട്ടിലായി, കരണ്ടും,  കച്ചവടവുമില്ല ;  പാനൂരിൽ  പന്തം കൊളുത്തി പ്രകടനവുമായി വ്യാപാരി വ്യവസായി സമിതി"
english_title: "raders Protest With Torchlight Rally Against Power Cut In Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382636/panoor-traders-torchlight-protest-against-power-cut"
published_at: "2026-09-14T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa827b631e03_panoor-traders-torchlight-protest-against-power-cut.jpg"
keywords: ["Panoor News", "Power Cut Protest", "Traders Association", "Vyapari Vyavasayi Samithi", "Torchlight Protest"]
---

# വ്യാപാരം ഇരുട്ടിലായി, കരണ്ടും,  കച്ചവടവുമില്ല ;  പാനൂരിൽ  പന്തം കൊളുത്തി പ്രകടനവുമായി വ്യാപാരി വ്യവസായി സമിതി

> **Lead Summary:** പാനൂർ: വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ പവർ കട്ടിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി.വ്യാപാരി വ്യവസായി സമിതി ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം

## Article Content

പാനൂർ: വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ പവർ കട്ടിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി.വ്യാപാരി വ്യവസായി സമിതി ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം

പാനൂർ ബസ്റ്റാൻഡിൽ സമാപിച്ചു. കെ കെ സുധീർകുമാർ ഉദ്ഘാടനം ചെയ്തു.. ഏരിയ പ്രസിഡന്റ് പി ഭാസ്കരൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം കെ മോഹനൻ, ദാമു മാസ്റ്റർ, കെ പി ചന്ദ്രൻ, പി സജീവൻ, എ അശോകൻ, എം ബാലൻ, ദാസൻ കരിയാട് സംസാരിച്ചു.

English Summary: The Vyapari Vyavasayi Samithi Area Committee held a torchlight procession in Panoor against power cuts. The rally started from the Samithi office premises and ended at the Panoor bus stand. It was inaugurated by K K Sudheerkumar and presided over by Area President P Bhaskaran. District committee member K Mohanan and others spoke on the occasion.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382636/panoor-traders-torchlight-protest-against-power-cut)