---
title: "തെരുവുനായകളിൽനിന്ന് രക്ഷപ്പെടാനോടിയ മനേക്കര സ്വദേശിയായ  പത്രവിതരണക്കാരന് വീണ് നട്ടെല്ലിന് പരിക്ക്"
english_title: " Newspaper Distributor Injured While Fleeing Stray Dogs In Manekkara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382593/manekkara-newspaper-distributor-injured-fleeing-stray-dogs"
published_at: "2026-09-14T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7d5c35b761_Untitled-4_copy.jpg"
keywords: ["Stray Dog Attack", "Newspaper Distributor Injured", "Dog Menace", "Manekkara"]
---

# തെരുവുനായകളിൽനിന്ന് രക്ഷപ്പെടാനോടിയ മനേക്കര സ്വദേശിയായ  പത്രവിതരണക്കാരന് വീണ് നട്ടെല്ലിന് പരിക്ക്

> **Lead Summary:** മനേക്കര: തെരുവുനായ്ക്കളിൽ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ പത്രവിതരണക്കാരന് വീണ് പരിക്കേറ്റു.മനേക്കരയിലെ നെല്ലുള്ളതിൽ ഹംസയ്ക്കാണ് നട്ടെല്ലിന് പരിക്കേറ്റത്.

## Article Content

മനേക്കര: തെരുവുനായ്ക്കളിൽ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ പത്രവിതരണക്കാരന് വീണ് പരിക്കേറ്റു.മനേക്കരയിലെ നെല്ലുള്ളതിൽ ഹംസയ്ക്കാണ് നട്ടെല്ലിന് പരിക്കേറ്റത്.

നിടുമ്പ്രം വള്ളാച്ചേരി പള്ളിക്ക് സമീപം പത്രവിതരണം നടത്തുന്നതിനിടെ രാവിലെ 5.30-നാണ് സംഭവം. നായ്ക്കൾ പിന്നാലെ ഓടിയതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

English Summary: A newspaper distributor from Manekkara was injured after falling while trying to flee from stray dogs. Nellullathil Hamsa (48) sustained a spinal injury. The incident occurred at 5:30 am near Vallachery mosque in Nitumbram during newspaper distribution when dogs chased him. Locals say stray dog menace is severe in the area.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382593/manekkara-newspaper-distributor-injured-fleeing-stray-dogs)