---
title: "ചമ്പാട് അരയാക്കൂലിലെ ഒ.കെ ശൈലജ നിര്യാതയായി."
english_title: "OK Shailaja Passes Away At Arayakkool Champad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382551/ok-shailaja-passes-away-arayakkool-champad"
published_at: "2026-09-14T12:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa79dd2f2b64_ok-shailaja-passes-away-arayakkool.jpg"
keywords: ["Champad", "Obituary", "Shailaja", "Arayakkool"]
---

# ചമ്പാട് അരയാക്കൂലിലെ ഒ.കെ ശൈലജ നിര്യാതയായി.

> **Lead Summary:** ചമ്പാട്: അരയാക്കൂലിലെ ഒ കെ ശൈലജ നിര്യാതയായി.അരയാക്കൂൽ സർഗ്ഗത്തിൽ ഒ കെ ശൈലജ ആണ് നിര്യാതയായത്. പി സുരേഷിന്റെ ഭാര്യയാണ്.സർഗ്ഗ സുരേഷ്, സിൻഷ സുരേഷ് എന്നിവർ മക്കളും, സനൽ രാജ്, അർജുൻ എന്നിവർ മരുമക്കളുമാണ്.സംസ്കാരം ഇന്ന് വൈകുന്നേരം 6ന് വീട്ട് വളപ്പിൽ നടക്കും.

## Article Content

ചമ്പാട്: അരയാക്കൂലിലെ ഒ കെ ശൈലജ നിര്യാതയായി.അരയാക്കൂൽ സർഗ്ഗത്തിൽ ഒ കെ ശൈലജ ആണ് നിര്യാതയായത്. പി സുരേഷിന്റെ ഭാര്യയാണ്.സർഗ്ഗ സുരേഷ്, സിൻഷ സുരേഷ് എന്നിവർ മക്കളും, സനൽ രാജ്, അർജുൻ എന്നിവർ മരുമക്കളുമാണ്.സംസ്കാരം ഇന്ന് വൈകുന്നേരം 6ന് വീട്ട് വളപ്പിൽ നടക്കും.

English Summary: OK Shailaja (50) of Sarggam, Arayakkool, Champad passed away. She is the wife of P Suresh. Children are Sargga Suresh, Sinsha Suresh, sons-in-law Sanal Raj, Arjun. Cremation will be held today at 6 pm at house premises.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382551/ok-shailaja-passes-away-arayakkool-champad)