---
title: "ചാലക്കര വരപ്രത്ത് കാവ് ഭദ്രകാളി ക്ഷേത്രം നാഗക്കാവ് മാറ്റി വെക്കൽ 16ന്"
english_title: "Chalakkara Varaprath Kavu Bhadrakali Temple Nagakavu Relocation On 16th"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382532/chalakkara-varaprath-kavu-nagakavu-relocation-16th"
published_at: "2026-09-14T11:12:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa78b5d29d48_chalakkara-varaprath-kavu-nagakavu-relocation-16th.jpg"
keywords: ["Temple Festival", "Varaprath Kavu", "Nagakavu", "Chalakara"]
---

# ചാലക്കര വരപ്രത്ത് കാവ് ഭദ്രകാളി ക്ഷേത്രം നാഗക്കാവ് മാറ്റി വെക്കൽ 16ന്

> **Lead Summary:** ചാലക്കര: മയ്യഴി ചാലക്കര വരപ്രത്ത് കാവ് ഭദ്രകാളി ക്ഷേത്രം നാഗക്കാവ് മാറ്റി വെക്കൽ 16ന് നടക്കും.വരപ്രത്ത് കാവിലെ നാഗക്കാവ് പുന:രുദ്ധാരണത്തിൻ്റെ ഭാഗമായാണ് കാവ് മാറ്റി വെക്കൽ ചടങ്ങ്.ശ്രീവല്ലഭൻ തിരുമേനിയുടെ കാർമ്മികത്വത്തിൽ രാവിലെ എട്ടിനും ഒമ്പതിനും മധ്യേയാണ് കാവ് മാറ്റി വെക്കൽ ചടങ്ങ് നടക്കുക.

## Article Content

ചാലക്കര: മയ്യഴി ചാലക്കര വരപ്രത്ത് കാവ് ഭദ്രകാളി ക്ഷേത്രം നാഗക്കാവ് മാറ്റി വെക്കൽ 16ന് നടക്കും.വരപ്രത്ത് കാവിലെ നാഗക്കാവ് പുന:രുദ്ധാരണത്തിൻ്റെ ഭാഗമായാണ് കാവ് മാറ്റി വെക്കൽ ചടങ്ങ്.ശ്രീവല്ലഭൻ തിരുമേനിയുടെ കാർമ്മികത്വത്തിൽ രാവിലെ എട്ടിനും ഒമ്പതിനും മധ്യേയാണ് കാവ് മാറ്റി വെക്കൽ ചടങ്ങ് നടക്കുക.

English Summary: As part of the renovation of Nagakavu at Varaprath Kavu in Chalakkara, Mahe, the Kavu relocation ceremony will be held on the 16th. The ceremony will be held between 8 am and 9 am under the priesthood of Srivallabhan Thirumeni.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382532/chalakkara-varaprath-kavu-nagakavu-relocation-16th)