---
title: "സോഷ്യലിസ്റ്റ് നേതാവ് കിഴക്കെ ചമ്പാട്ടെ തായാട്ട് ഗംഗാധരന്റെ പതിനേഴാം ചരമവാർഷികം ആചരിച്ചു."
english_title: "17th Death Anniversary Of Socialist Leader Thayatt Gangadharan Observed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382514/17th-death-anniversary-thayatt-gangadharan-observed"
published_at: "2026-09-14T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa76d81ba057_17th-death-anniversary-thayatt-gangadharan-observed.jpg"
keywords: ["Panoor News", "Socialist Leader", "Thayatt Gangadharan", "Death Anniversary"]
---

# സോഷ്യലിസ്റ്റ് നേതാവ് കിഴക്കെ ചമ്പാട്ടെ തായാട്ട് ഗംഗാധരന്റെ പതിനേഴാം ചരമവാർഷികം ആചരിച്ചു.

> **Lead Summary:** പാനൂർ: സോഷ്യലിസ്റ്റ് നേതാവ് കിഴക്കെ ചമ്പാട്ടെ തായാട്ട് ഗംഗാധരന്റെ പതിനേഴാം ചരമവാർഷികം ആചരിച്ചു.മുൻ മന്ത്രി കെ പി മോഹനൻ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി.പി കെ പ്രവീൺ എം എൽ എ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

പാനൂർ: സോഷ്യലിസ്റ്റ് നേതാവ് കിഴക്കെ ചമ്പാട്ടെ തായാട്ട് ഗംഗാധരന്റെ പതിനേഴാം ചരമവാർഷികം ആചരിച്ചു.മുൻ മന്ത്രി കെ പി മോഹനൻ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി.പി കെ പ്രവീൺ എം എൽ എ അനുസ്മരണ പ്രഭാഷണം നടത്തി.

രാജേന്ദ്രൻ തായാട്ട്, കെ കെ ജയപ്രകാശ്, പി ദിനേശൻ, പന്ന്യന്നൂർ രാമചന്ദ്രൻ, പയറ്റാട്ടിൽ രാജൻ, കരിമ്പിൽ രാമദാസ്, വി പി മനോഹരൻ എന്നിവർ സംസാരിച്ചു.

English Summary: The 17th death anniversary of socialist leader Thayatt Gangadharan of Kizhakke Champatte was observed. Former minister KP Mohanan led the floral tributes. MLA PK Praveen delivered the memorial speech. Rajendran Thayatt, KK Jayaprakash, P Dineshan, Panniyannur Ramachandran, Payattatil Rajan, Karimbil Ramadas, VP Manoharan spoke on the occasion.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382514/17th-death-anniversary-thayatt-gangadharan-observed)