---
title: "സിപിഐ എം മനേക്കര ഷെൽട്ടർ ബ്രാഞ്ച് ഓഫീസ് വി എസ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു"
english_title: "VS Memorial Mandiram Inaugurated At Manekkara By CPI M"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382483/vs-memorial-mandiram-inaugurated-manekkara-cpim"
published_at: "2026-09-13T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa6c8057a292_vs-memorial-mandiram-inaugurated-manekkara-cpim.jpg"
keywords: ["Panoor News", "CPI M", "VS Memorial", "Manekkara"]
---

# സിപിഐ എം മനേക്കര ഷെൽട്ടർ ബ്രാഞ്ച് ഓഫീസ് വി എസ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു

> **Lead Summary:** മനേക്കര: സി പി ഐ (എം) മനേക്കര ഷെൽട്ടർ ബ്രാഞ്ച് ഓഫീസ് വി എസ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു.പാർട്ടി പാനൂർ ഏരിയാ കമ്മിറ്റി അംഗം കെ കെ പവിത്രൻ മാസ്റ്ററാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.ചടങ്ങിൽ പന്ന്യന്നൂർ ലോക്കൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി എൻ പി രാജൻ അധ്യക്ഷത വഹിച്ചു.

## Article Content

മനേക്കര: സി പി ഐ (എം) മനേക്കര ഷെൽട്ടർ ബ്രാഞ്ച് ഓഫീസ് വി എസ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു.പാർട്ടി പാനൂർ ഏരിയാ കമ്മിറ്റി അംഗം കെ കെ പവിത്രൻ മാസ്റ്ററാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.ചടങ്ങിൽ പന്ന്യന്നൂർ ലോക്കൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി എൻ പി രാജൻ അധ്യക്ഷത വഹിച്ചു.

പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് 14-ാം വാർഡ് മെമ്പർ സി രൂപ, ലോക്കൽ കമ്മിറ്റി അംഗം കെ കെ വത്സതിലകൻ, ബീന എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറി എൻ പി മുകുന്ദൻ സ്വാഗതവും സായന്ത് നന്ദിയും രേഖപ്പെടുത്തി.

English Summary: CPI(M) Manekkara Shelter Branch Office VS Memorial Mandiram was inaugurated at Manekkara. Party Panoor Area Committee Member KK Pavithran Master performed the inauguration. Panniyannur Local Committee Acting Secretary NP Rajan presided over the function. Panniyannur Grama Panchayat 14th Ward Member C Roopa, Local Committee Member KK Valsathilakan and Beena offered felicitations. Branch Secretary NP Mukundan welcomed and Sayanth expressed vote of thanks.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382483/vs-memorial-mandiram-inaugurated-manekkara-cpim)