---
title: "ഇന്ന് പവർകട്ട് ഉണ്ടായേക്കില്ല ; 1024 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭിച്ചു"
english_title: "No Power Cut Today In Kerala 1024 MW Electricity Secured From Real Time Market"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382476/no-power-cut-today-kerala-1024-mw-electricity"
published_at: "2026-09-13T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa6ba238296b_no-power-cut-today-kerala-1024-mw-electricity.jpg"
keywords: ["Power Cut", "KSEB", "Today", "Real Time Market"]
---

# ഇന്ന് പവർകട്ട് ഉണ്ടായേക്കില്ല ; 1024 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭിച്ചു

> **Lead Summary:** സംസ്ഥാനത്ത് ഇന്ന് പവർകട്ട് ഉണ്ടായേക്കില്ല.റിയൽ ടൈം മാർക്കറ്റിൽ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭിച്ചു.

## Article Content

സംസ്ഥാനത്ത് ഇന്ന് പവർകട്ട് ഉണ്ടായേക്കില്ല.റിയൽ ടൈം മാർക്കറ്റിൽ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭിച്ചു.

ഇന്നത്തെ ആവശ്യം 850-900 മെഗാവാട്ട് വൈദ്യുതി കുറവാണ് നമുക്കുള്ളത്. അതിന് 1024 മെഗാവാട്ട് ലഭിച്ചതോടെ ഇന്നത്തേക്ക് പരിഹാരമായി. യൂണിറ്റിന് 10 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങിയത്.

English Summary: There may be no power cut in the state today. Kerala has secured 1024 MW of electricity from the real-time market. The state was facing a shortage of 850-900 MW today, and the procurement of 1024 MW has resolved the crisis for today. Electricity was purchased at a rate of Rs 10 per unit.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382476/no-power-cut-today-kerala-1024-mw-electricity)