---
title: "ഇരിട്ടി കീഴ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണം; വീട്ടമ്മയ്ക്ക് പരിക്ക്"
english_title: "Wild Boar Attack At Iritty Keezhpally Woman Injured While Harvesting Tapioca"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382426/wild-boar-attack-iritty-keezhpally-woman-injured"
published_at: "2026-09-13T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa64fe749fc2_wild-boar-attack-iritty-keezhpally-woman-injured.jpg"
keywords: ["Wild Boar Attack", "Iritty", "Injury"]
---

# ഇരിട്ടി കീഴ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണം; വീട്ടമ്മയ്ക്ക് പരിക്ക്

> **Lead Summary:** കണ്ണൂർ: ഇരിട്ടി കീഴ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണം.അത്തിക്കൽ സുജാത യ്ക്ക് പന്നിയുടെ കുത്തേറ്റു.

## Article Content

കണ്ണൂർ: ഇരിട്ടി കീഴ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണം.അത്തിക്കൽ സുജാത യ്ക്ക് പന്നിയുടെ കുത്തേറ്റു.

വീട്ടുപറമ്പിൽ കപ്പ പറിക്കുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുജാതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary: Wild boar attack reported at Keezhpally in Iritty. Sujatha (54) of Athikkal was gored by the boar while harvesting tapioca in her house compound. Seriously injured Sujatha has been admitted to hospital.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382426/wild-boar-attack-iritty-keezhpally-woman-injured)