---
title: "വാഹന പണമിടപാട് തർക്കത്തിൽ പന്ന്യന്നൂർ സ്വദേശിക്ക് നടു റോഡിൽ ക്രൂര മർദ്ദനം ; 3 പേർക്കെതിരെ വധശ്രമത്തിന് കേസ്"
english_title: "Pannyannur Youth Brutally Attacked Over Vehicle Transaction Dispute Attempt to Murder Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382347/pannyannur-man-attacked-vehicle-dispute-attempt-murder-case"
published_at: "2026-09-12T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa556cdda908_pannyannur-man-attacked-vehicle-dispute-attempt-murder.jpg"
keywords: ["Crime News", "Assault Case", "Chokli", "Police"]
---

# വാഹന പണമിടപാട് തർക്കത്തിൽ പന്ന്യന്നൂർ സ്വദേശിക്ക് നടു റോഡിൽ ക്രൂര മർദ്ദനം ; 3 പേർക്കെതിരെ വധശ്രമത്തിന് കേസ്

> **Lead Summary:** പന്ന്യന്നൂർ: വാഹന പണമിടപാട് തർക്കത്തിൽ പന്ന്യന്നൂർ സ്വദേശിക്ക് നടു റോഡിൽ ക്രൂര മർദ്ദനം ; 3 പേർക്കെതിരെ വധശ്രമത്തിന് കേസ്ചൊക്ലി ബീഡിപ്പീടിക നൈറ്റ് റൈഡേഴ്സ് വർക്ഷോപ്പിന് മുൻ വശം റോഡിൽ വച്ചാണ് പന്ന്യന്നൂർ മനയത്ത് ഹൗസിൽ എം. ഷമീറിന് നേരെ വധശ്രമമുണ്ടായത്.

## Article Content

പന്ന്യന്നൂർ: വാഹന പണമിടപാട് തർക്കത്തിൽ പന്ന്യന്നൂർ സ്വദേശിക്ക് നടു റോഡിൽ ക്രൂര മർദ്ദനം ; 3 പേർക്കെതിരെ വധശ്രമത്തിന് കേസ്ചൊക്ലി ബീഡിപ്പീടിക നൈറ്റ് റൈഡേഴ്സ് വർക്ഷോപ്പിന് മുൻ വശം റോഡിൽ വച്ചാണ് പന്ന്യന്നൂർ മനയത്ത് ഹൗസിൽ എം. ഷമീറിന് നേരെ വധശ്രമമുണ്ടായത്.

2 ബൈക്കുകളിലെത്തിയ മൂന്നംഗസംഘം ഇരുമ്പുവടി കൊണ്ട് അക്രമിക്കുകയും, താക്കോൽ കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. വസീം, അർജുൻ, ഷഹബാസ് എന്നിവർക്കെതിരെ ചൊക്ലി പൊലീസ് കേസെടുത്തു. 126 (2), 115 (2), 118 (1), 296 (b), 351 (3), 110, 3 (5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്

English Summary: Attempt to murder case registered against three persons for brutally attacking a Pannyannur native over a vehicle money transaction dispute. The incident happened on the road in front of Night Riders Workshop at Beedippeedika, Chokli. Victim is M Shameer of Manayath House, Pannyannur. Gang of three who arrived on two bikes attacked him with iron rod and stabbed with a key. Chokli police registered case against Waseem, Arjun and Shahabas.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382347/pannyannur-man-attacked-vehicle-dispute-attempt-murder-case)