---
title: "തളിപ്പറമ്പിൽ 15-കാരിയെ കാണാതായി;  അന്വേഷണം തുടങ്ങി പോലീസ്"
english_title: " Thaliparamba Odisha Native 15 Year Old Girl Missing Police Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382302/thaliparamba-odisha-girl-missing-palayad-police"
published_at: "2026-09-12T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4f88f85f7a_thaliparamba-odisha-girl-missing-palayad-police.jpg"
keywords: ["Missing Girl", "Thaliparamba", "Police", "Case"]
---

# തളിപ്പറമ്പിൽ 15-കാരിയെ കാണാതായി;  അന്വേഷണം തുടങ്ങി പോലീസ്

> **Lead Summary:** തളിപ്പറമ്പ്: ഒഡീഷ സ്വദേശിനിയായ 15 കാരിയെ കാണാതായി.പാലയാട് ഷംസ് ലോഡ്ജിന് സമീപം ആരം ക്വാർട്ടേഴ്സിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചുവരികയായിരുന്ന അനന്യ സിഗൽ എന്ന കുട്ടിയെയാണ് ഇന്നലെ സെപ്റ്റംബർ 11ന് രാവിലെ 11 മണി മുതൽ കാണാതായത്.

## Article Content

തളിപ്പറമ്പ്: ഒഡീഷ സ്വദേശിനിയായ 15 കാരിയെ കാണാതായി.പാലയാട് ഷംസ് ലോഡ്ജിന് സമീപം ആരം ക്വാർട്ടേഴ്സിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചുവരികയായിരുന്ന അനന്യ സിഗൽ എന്ന കുട്ടിയെയാണ് ഇന്നലെ സെപ്റ്റംബർ 11ന് രാവിലെ 11 മണി മുതൽ കാണാതായത്.

എറണാകുളത്ത് ജോലി ചെയ്യുന്ന ഒഡീഷ സ്വദേശിയായ സുനിൽ നായിക്കിനൊപ്പം പോയതായി സംശയിക്കുന്നതായി കാണിച്ച് പിതാവ് അഗസ്റ്റിൻ സിഗൽ തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary: 15-year-old girl from Odisha missing in Thaliparamba. Ananya Sigal, who was staying with her parents at Aram Quarters near Shams Lodge in Palayad, has been missing since 11 am yesterday September 11. Her father Augustin Sigal filed complaint at Thaliparamba police suspecting she went with Sunil Naik, a native of Odisha working in Ernakulam. Police started investigation.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382302/thaliparamba-odisha-girl-missing-palayad-police)