---
title: "വിശ്വഹിന്ദു പരിഷത്ത് നേതാവ് അണിയാരത്തെ ടി. രാജശേഖരന്റെ സഹോദരി രാധ നമ്പ്യാർ നിര്യാതയായി ; സംസ്കാരം ഇന്നുച്ചക്ക് 12ന്‌"
english_title: "VHP Leader Rajasekharan Sister Radha Nambiar Passes Away Funeral Today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382268/vhp-leader-rajasekharan-sister-radha-nambiar-passes-away"
published_at: "2026-09-12T08:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4c29299b9d_Untitled-1_copy.jpg"
keywords: ["Obituary", "Peringalam News", "VHP", "Kannur News"]
---

# വിശ്വഹിന്ദു പരിഷത്ത് നേതാവ് അണിയാരത്തെ ടി. രാജശേഖരന്റെ സഹോദരി രാധ നമ്പ്യാർ നിര്യാതയായി ; സംസ്കാരം ഇന്നുച്ചക്ക് 12ന്‌

> **Lead Summary:** അണിയാരം: പെരിങ്ങളം അണിയാരംതയ്യുള്ളതിൽ രാധ നമ്പ്യാർ (ബാവ ,82) അന്തരിച്ചു. പരേതനായ പി. കുഞ്ഞിരാമൻ നമ്പ്യാരുടെ (മണി നമ്പ്യാർ-റിട്ട. എക്സൈസ്, കരിയാട്, അമ്പിളിൻ്റവിട , ശാന്തിഭവൻ) ഭാര്യയാണ്.

## Article Content

അണിയാരം: പെരിങ്ങളം അണിയാരംതയ്യുള്ളതിൽ രാധ നമ്പ്യാർ (ബാവ ,82) അന്തരിച്ചു. പരേതനായ പി. കുഞ്ഞിരാമൻ നമ്പ്യാരുടെ (മണി നമ്പ്യാർ-റിട്ട. എക്സൈസ്, കരിയാട്, അമ്പിളിൻ്റവിട , ശാന്തിഭവൻ) ഭാര്യയാണ്.

മക്കൾ: പി. പ്രേമരാജൻ (ബി എൽ എം സൊസൈറ്റി, മാഹി), പി.പ്രദീപ്കുമാർ (റിട്ട. ബി എസ് എഫ്), പി. പ്രേമലത, പി. പ്രസീതകുമാരി, പി. പ്രശാന്തി (സബ് ട്രഷറി കൂത്തുപറമ്പ്), പി.പ്രകാശ് ബാബു, പ്രതിഭ എസ് ബി (അദ്ധ്യാപിക, കിടഞ്ഞി എൽ പി സ്കൂൾ).

മരുമക്കൾ : കെ.ശ്രീപ്രിയ , ജി .പ്രീജ,സത്യപ്രകാശൻ (ചെറുവാഞ്ചേരി),ഹരിദാസൻ (കല്ലാച്ചി), അനീന്ദ്രൻ(റിട്ട എസ് ഐ, വായന്നൂർ), കെ.ഷീജ, പി. ജയകൃഷ്ണൻ (വടകര റൂറൽ കോപ്പറേറ്റീവ് സൊസൈറ്റി). സഹോദരങ്ങൾ: ടി. ശ്രീദേവി, ടി.ഹരീന്ദ്രൻ (ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രം ക്ലാർക്ക് ), ടി. രാജശേഖരൻ (മുൻ സംസ്ഥാന സെക്രട്ടറി വിശ്വഹിന്ദു പരിഷത്ത്), ടി.രാമചന്ദ്രൻ. സംസ്കാരം ഇന്നുച്ചക്ക് 12 മണി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382268/vhp-leader-rajasekharan-sister-radha-nambiar-passes-away)