---
title: "പന്ന്യന്നൂർ അരയാക്കൂൽ യൂപി സ്കൂൾ പ്യൂൺ സുനീർ നിര്യാതനായി ; സംസ്ക്കാരം രാവിലെ 10ന്"
english_title: "Pannyannur Arayakkool UP School Peon Suneer Passes Away Funeral"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382241/pannyannur-arayakkool-school-peon-suneer-passes-"
published_at: "2026-09-11T22:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4345d1d874_1001406279.jpg"
keywords: []
---

# പന്ന്യന്നൂർ അരയാക്കൂൽ യൂപി സ്കൂൾ പ്യൂൺ സുനീർ നിര്യാതനായി ; സംസ്ക്കാരം രാവിലെ 10ന്

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂർ അരയാക്കൂൽ യു.പി സ്കൂളിലെ ജീവനക്കാരൻ ഗുരുക്കൾ വീട്ടിൽ ജി വി സുനീർ നിര്യാതനായി..

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂർ അരയാക്കൂൽ യു.പി സ്കൂളിലെ ജീവനക്കാരൻ ഗുരുക്കൾ വീട്ടിൽ ജി വി സുനീർ നിര്യാതനായി..

സംസ്ക്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ജയപാലൻ - വനജ ദമ്പതികളുടെ മകനാണ്. സഹോദരി: സൗമ്യ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382241/pannyannur-arayakkool-school-peon-suneer-passes-)