---
title: " ബാങ്ക് പണിമുടക്ക്: അഞ്ച് ദിവസ പ്രവൃത്തി ദിനം, പെൻഷൻ പ്രശ്നങ്ങൾ ഉൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ച് സമരം"
english_title: " Bank Strike Five Day Work Week Pension Issues UFBU"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382154/bank-strike-five-day-work-week-pension-ufbu-kannur"
published_at: "2026-09-11T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3c2fddcfdd_Untitled-5_copy.jpg"
keywords: []
---

#  ബാങ്ക് പണിമുടക്ക്: അഞ്ച് ദിവസ പ്രവൃത്തി ദിനം, പെൻഷൻ പ്രശ്നങ്ങൾ ഉൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ച് സമരം

> **Lead Summary:** കണ്ണൂർ: പ്രവൃത്തിദിനം അഞ്ച് ആക്കുക, പെൻഷൻ അനുബന്ധ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ പണിമുടക്ക്.ശനിയും ഞായറും അവധിയായതിനാൽ മൂന്ന് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.

## Article Content

കണ്ണൂർ: പ്രവൃത്തിദിനം അഞ്ച് ആക്കുക, പെൻഷൻ അനുബന്ധ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ പണിമുടക്ക്.ശനിയും ഞായറും അവധിയായതിനാൽ മൂന്ന് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.

English Summary: Bank strike led by United Forum of Bank Unions demanding five-day work week and resolving pension-related issues. Since Saturday and Sunday are holidays, banks will remain closed for three days.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382154/bank-strike-five-day-work-week-pension-ufbu-kannur)