---
title: "ബി.ഡി.ജെ.എസ് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിയും, എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെൻ്റ് ജില്ലാ ട്രഷററുമായ ചിത്രൻ കണ്ടോത്തിന്റെ  രണ്ടാം ചരമ വാർഷികദിനം ആചരിച്ചു."
english_title: "Chithran Kandoth Second Death Anniversary Observed Kuthuparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382014/chithran-kandoth-second-death-anniversary-kuthuparamba-2"
published_at: "2026-09-10T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa29d50d680d_chithran-kandoth-second-death-anniversary.jpg"
keywords: []
---

# ബി.ഡി.ജെ.എസ് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിയും, എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെൻ്റ് ജില്ലാ ട്രഷററുമായ ചിത്രൻ കണ്ടോത്തിന്റെ  രണ്ടാം ചരമ വാർഷികദിനം ആചരിച്ചു.

> **Lead Summary:** ബി.ഡി.ജെ.എസ് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിയും, എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെൻ്റ് ജില്ലാ ട്രഷററുമായ ചിത്രൻ കണ്ടോത്തിന്റെ രണ്ടാം ചരമ വാർഷികദിനം ആചരിച്ചു.സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.സ്വാമി പ്രേമാനന്ദ അനുസ്മരണ പ്രഭാഷണം നടത്തി. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി

## Article Content

ബി.ഡി.ജെ.എസ് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിയും, എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെൻ്റ് ജില്ലാ ട്രഷററുമായ ചിത്രൻ കണ്ടോത്തിന്റെ രണ്ടാം ചരമ വാർഷികദിനം ആചരിച്ചു.സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.സ്വാമി പ്രേമാനന്ദ അനുസ്മരണ പ്രഭാഷണം നടത്തി. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി

ഇ. മനീഷ് ജനകീയം അധ്യക്ഷത വഹിച്ചു. എ കെ ഡബ്ലിയു എ കെ എൽ ഡബ്ലിയു എ സംസ്ഥാന സമിതി അംഗം സി രവീന്ദ്രൻ ,സി പ്രദീപൻ , ബി ഷമില്‍, സി കെ വത്സരാജൻ, വി പി വാസു, കെ പി രാജൻ, എം കെ രാജീവൻ , പവിത്രൻ വെള്ളങ്ങാട് , ടി കെ ബിന്ദു എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382014/chithran-kandoth-second-death-anniversary-kuthuparamba-2)