---
title: "തളിപ്പറമ്പിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പിലാത്തറ സ്വദേശി മരിച്ചു ; ഖബറടക്കം 5ന്"
english_title: "Pilathara Chumaduthangi SAEP Abdulla Kunji Passes Away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381825/pilathara-chumaduthangi-saep-abdulla-kunji-obituary"
published_at: "2026-09-09T14:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa11e292fff5_pilathara-chumaduthangi-saep-abdulla-kunji-obituary.jpg"
keywords: []
---

# തളിപ്പറമ്പിൽ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പിലാത്തറ സ്വദേശി മരിച്ചു ; ഖബറടക്കം 5ന്

> **Lead Summary:** പിലാത്തറ: കഴിഞ്ഞ ദിവസം തളിപ്പറമ്പ് ചിറവക്കിൽ കുഴഞ്ഞുവീണതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന പിലാത്തറ ചുമടുതാങ്ങിയിലെ എസ്.എ.ഇ.പി. അബ്ദുള്ള കുഞ്ഞി മരണപ്പെട്ടു.

## Article Content

പിലാത്തറ: കഴിഞ്ഞ ദിവസം തളിപ്പറമ്പ് ചിറവക്കിൽ കുഴഞ്ഞുവീണതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന പിലാത്തറ ചുമടുതാങ്ങിയിലെ എസ്.എ.ഇ.പി. അബ്ദുള്ള കുഞ്ഞി മരണപ്പെട്ടു.

പരേതനായ ടി.പി. മഹമ്മദ് ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്.ഭാര്യ: സുബൈദ (കുറ്റൂർ). മക്കൾ: ലുഖ്മാൻ, ലുബൈബ്, ഫാത്തിമ.പോസ്റ്റ്മോർട്ടത്തിന് ശേഷം കബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് മണ്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381825/pilathara-chumaduthangi-saep-abdulla-kunji-obituary)