---
title: "പു.ക.സ പെരിങ്ങളം യൂണിറ്റ് കൺവെൻഷനും, എൻ.ആർ സിന്ധുവിനുള്ള  ആദരായനവും സംഘടിപ്പിച്ചു"
english_title: "Pukasa Peringalam Unit Convention And Felicitation For NR Sindhu Held"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381801/pukasa-peringalam-unit-convention-nr-sindhu-felicitation"
published_at: "2026-09-09T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa10950aabd0_pukasa-peringalam-unit-convention-nr-sindhu-felicitation.jpg"
keywords: []
---

# പു.ക.സ പെരിങ്ങളം യൂണിറ്റ് കൺവെൻഷനും, എൻ.ആർ സിന്ധുവിനുള്ള  ആദരായനവും സംഘടിപ്പിച്ചു

> **Lead Summary:** പാനൂർ: പുരോഗമന കലാ സാഹിത്യ സംഘം പെരിങ്ങളം യൂണിറ്റിന്റെ കൺവെൻഷനും എൻ. ആർ. സിന്ധുവിനുള്ള ആദരവും നടത്തി. ഹോഫെൻ ദി ഹോപ്പ് എന്നാ മെഡിക്കൽ സംബന്ധിച്ചുള്ള ഹ്രസ്വ ചിത്ര രചയിതാവാണ് എൻ. ആർ. സിന്ധു. പാനൂർ മേഖല പു. ക. സ. വൈസ് പ്രസിഡന്റ്‌ കൂടിയാണ്.

## Article Content

പാനൂർ: പുരോഗമന കലാ സാഹിത്യ സംഘം പെരിങ്ങളം യൂണിറ്റിന്റെ കൺവെൻഷനും എൻ. ആർ. സിന്ധുവിനുള്ള ആദരവും നടത്തി. ഹോഫെൻ ദി ഹോപ്പ് എന്നാ മെഡിക്കൽ സംബന്ധിച്ചുള്ള ഹ്രസ്വ ചിത്ര രചയിതാവാണ് എൻ. ആർ. സിന്ധു. പാനൂർ മേഖല പു. ക. സ. വൈസ് പ്രസിഡന്റ്‌ കൂടിയാണ്.

പുല്ലൂക്കര വച്ച് നടന്ന പരിപാടി പു. ക. സ. പാനൂർ മേഖല പ്രസിഡന്റ്‌ പവിത്രൻ മൊകേരി ഉദ്ഘാടനം നിർവ്വഹിച്ചു. സിന്ധുവിനുള്ള ഉപകാരവും ചടങ്ങിൽ വച്ച് കൈമാറി. പു. ക. സ. പെരിങ്ങളം പ്രസിഡന്റ്‌ കെ. എം. സുനലൻ അധ്യക്ഷനായി. എൻ. ആർ. സിന്ധു മറുപടി ഭക്ഷണം നടത്തി. പാനൂർ നഗര സഭ കൗൺസിലർ കെ. ദാസൻ, പു. ക. സ. പെരിങ്ങളം യൂണിറ്റ് സെക്രട്ടറി ബിജോയ്‌, ഷീബ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381801/pukasa-peringalam-unit-convention-nr-sindhu-felicitation)