---
title: "പാനൂരിൽ യുവതിയെ കാണാനില്ലെന്ന് പരാതി."
english_title: "Woman Missing In Panoor Complaint Filed Makkool Peedika"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381757/woman-missing-panoor-makkool-peedika-police-complaint"
published_at: "2026-09-09T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0d931662b3_woman-missing-panoor-makkool-peedika-police-complaint.jpg"
keywords: ["Panoor News", "Missing Woman", "Police Complaint"]
---

# പാനൂരിൽ യുവതിയെ കാണാനില്ലെന്ന് പരാതി.

> **Lead Summary:** പാനൂർ: പാനൂരിൽ യുവതിയെ കാണാനി ല്ലെന്ന് പരാതി.മാക്കൂൽ പീടിക ജുമാ മസ്ജിദിന് സമീപം വി. റാഷിദ യെയാണ് ഇന്നലെ രാത്രി 7.30 മുതൽ കാണാതായത്. കറുത്തനിറത്തിലുള്ള പർദ്ദയാണ് വേഷം. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പാനൂർ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.

## Article Content

പാനൂർ: പാനൂരിൽ യുവതിയെ കാണാനി ല്ലെന്ന് പരാതി.മാക്കൂൽ പീടിക ജുമാ മസ്ജിദിന് സമീപം വി. റാഷിദ യെയാണ് ഇന്നലെ രാത്രി 7.30 മുതൽ കാണാതായത്. കറുത്തനിറത്തിലുള്ള പർദ്ദയാണ് വേഷം. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പാനൂർ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.

PH : 0490 2315181

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381757/woman-missing-panoor-makkool-peedika-police-complaint)