---
title: "കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനം ; ഡിവൈഎഫ്ഐ, എസ്‌.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്"
english_title: "Youth Congress Thaliparamba Block President Amal Kuttyattoor Attacked DYFI SFI Workers Mayyil"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381754/youth-congress-president-amal-kuttyattoor-attacked-mayyil-itm-college"
published_at: "2026-09-09T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0d79f0c49d_youth-congress-president-amal-kuttyattoor-attacked-mayyil-itm-college.jpg"
keywords: []
---

# കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനം ; ഡിവൈഎഫ്ഐ, എസ്‌.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** കണ്ണൂർ: യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂരിനെ ഡിവൈഎഫ്ഐ - എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് മർദ്ദിച്ചതായി പരാതി. മയ്യിൽ ഐടിഎം കോളേജ് കവാടത്തിന് മുന്നിൽ വെച്ചാണ് അക്രമം നടന്നത്.രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കാനായി പോകുമ്പോഴാണ് അക്രമം നടന്നതെന്നാണ് വിവരം.

## Article Content

കണ്ണൂർ: യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂരിനെ ഡിവൈഎഫ്ഐ - എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് മർദ്ദിച്ചതായി പരാതി. മയ്യിൽ ഐടിഎം കോളേജ് കവാടത്തിന് മുന്നിൽ വെച്ചാണ് അക്രമം നടന്നത്.രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കാനായി പോകുമ്പോഴാണ് അക്രമം നടന്നതെന്നാണ് വിവരം.

English Summary: Youth Congress Thaliparamba Block President Amal Kuttyattoor allegedly attacked by DYFI-SFI workers in front of Mayyil ITM College gate while he was on his way to attend a meeting of political party representatives.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381754/youth-congress-president-amal-kuttyattoor-attacked-mayyil-itm-college)