---
title: "കണ്ണങ്കോട് സ്വദേശി മക്കയിൽ നിര്യാതനായി"
english_title: "Kannangode Native Mahamood Passes Away In Makkah While On Umrah"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381632/kannangode-native-mahmood-dies-in-makkah-umrah-pilgrimage"
published_at: "2026-09-08T11:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f9ebef1598_kannangode-native-mahmood-dies-in-makkah-umrah.jpg"
keywords: []
---

# കണ്ണങ്കോട് സ്വദേശി മക്കയിൽ നിര്യാതനായി

> **Lead Summary:** കണ്ണങ്കോട്: കണ്ണങ്കോട് സ്വദേശി മക്കയിൽ നിര്യാതനായി.തമ്മാളിൽ ചോറാടത്തിൽ മഹമൂദ് ആണ് മക്കയിൽ മരണപ്പെട്ടത്.

## Article Content

കണ്ണങ്കോട്: കണ്ണങ്കോട് സ്വദേശി മക്കയിൽ നിര്യാതനായി.തമ്മാളിൽ ചോറാടത്തിൽ മഹമൂദ് ആണ് മക്കയിൽ മരണപ്പെട്ടത്.

ഭാര്യയോടൊപ്പം ഉംറ നിർവഹിക്കുവാൻ പോയതായിരുന്നുവെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381632/kannangode-native-mahmood-dies-in-makkah-umrah-pilgrimage)