---
title: "എൻ. അനൂപ് ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ പിടിഎ പ്രസിഡന്റ് ; ഹാജിറ മദർ പിടിഎ പ്രസിഡണ്ട്"
english_title: "N Anoop Elected Chokli Ramavilasam Higher Secondary School PTA President Hajira Mother PTA President"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381624/n-anoop-elected-chokli-ramavilasam-higher-secondary-school-pta-president-hajira-mother-pta-president"
published_at: "2026-09-08T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f95d7c73f5_Untitled-9_copy.jpg"
keywords: ["Ramavilasam School", "PTA Election", "Chokli"]
---

# എൻ. അനൂപ് ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ പിടിഎ പ്രസിഡന്റ് ; ഹാജിറ മദർ പിടിഎ പ്രസിഡണ്ട്

> **Lead Summary:** ചൊക്ലി: ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റായി എൻ. അനൂപിനെയും, മദർ പിടിഎ പ്രസിഡണ്ടായി ഹാജിറയെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റായി പി.കെ വിനീഷിനെയും തെരഞ്ഞെടുത്തു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂടിയാണ് എൻ. അനൂപ്.

## Article Content

ചൊക്ലി: ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റായി എൻ. അനൂപിനെയും, മദർ പിടിഎ പ്രസിഡണ്ടായി ഹാജിറയെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റായി പി.കെ വിനീഷിനെയും തെരഞ്ഞെടുത്തു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂടിയാണ് എൻ. അനൂപ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381624/n-anoop-elected-chokli-ramavilasam-higher-secondary-school-pta-president-hajira-mother-pta-president)