---
title: "എൻ. അനൂപ് ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ പിടിഎ പ്രസിഡന്റ് ; പി.കെ വിനീഷ് വൈസ് പ്രസിഡണ്ട്"
english_title: "N Anoop Elected Chokli Ramavilasam Higher Secondary School PTA President"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381556/n-anoop-elected-chokli-ramavilasam-school-pta-president"
published_at: "2026-09-07T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ec7bff263a_n-anoop-elected-chokli-ramavilasam-school-pta-president.jpg"
keywords: ["Chokli News", "Ramavilasam School", "PTA Election"]
---

# എൻ. അനൂപ് ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ പിടിഎ പ്രസിഡന്റ് ; പി.കെ വിനീഷ് വൈസ് പ്രസിഡണ്ട്

> **Lead Summary:** ചൊക്ലി: ചൊക്ലിരാമവിലാസം ഹയർ സെക്കൻഡറി സ്കൂൾപിടിഎ പ്രസിഡന്റായി എൻ. അനൂപിനെയും, വൈസ് പ്രസിഡൻ്റായി പി.കെ വിനീഷിനെയും തെരഞ്ഞെടുത്തു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂടിയാണ് എൻ. അനൂപ്.

## Article Content

ചൊക്ലി: ചൊക്ലിരാമവിലാസം ഹയർ സെക്കൻഡറി സ്കൂൾപിടിഎ പ്രസിഡന്റായി എൻ. അനൂപിനെയും, വൈസ് പ്രസിഡൻ്റായി പി.കെ വിനീഷിനെയും തെരഞ്ഞെടുത്തു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂടിയാണ് എൻ. അനൂപ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381556/n-anoop-elected-chokli-ramavilasam-school-pta-president)