---
title: "അരയാക്കൂലിലെ കടുങ്ങോന്റവിട ശശി നിര്യാതനായി ; സംസ്ക്കാരം വൈകീട്ട് മൂന്നിന്."
english_title: "Kadungontavida Sasi Passes Away At Chambad Arayakkool Funeral Today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381452/kadungontavida-sasi-passes-away-chambad-arayakkool-obituary"
published_at: "2026-09-07T10:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e463192718_kadungontavida-sasi-passes-away-chambad-arayakkool-obituary.jpg"
keywords: ["Panoor News", "Obitury", "Sasi", "Arayakoool"]
---

# അരയാക്കൂലിലെ കടുങ്ങോന്റവിട ശശി നിര്യാതനായി ; സംസ്ക്കാരം വൈകീട്ട് മൂന്നിന്.

> **Lead Summary:** ചമ്പാട്:ചമ്പാട് അരയാക്കൂലിലെ കടുങ്ങോന്റവിട ശശി നിര്യാതനായി. സംസ്കാരം വൈകീട്ട് 3 ന് കണ്ടിക്കൽ നിദ്രാതീരത്ത് നടക്കും. നളിനിയാണ് ഭാര്യ. അഖിൽ, നിഖിൽ, നിധിൻ എന്നിവർ മക്കളാണ്.

## Article Content

ചമ്പാട്:ചമ്പാട് അരയാക്കൂലിലെ കടുങ്ങോന്റവിട ശശി നിര്യാതനായി. സംസ്കാരം വൈകീട്ട് 3 ന് കണ്ടിക്കൽ നിദ്രാതീരത്ത് നടക്കും. നളിനിയാണ് ഭാര്യ. അഖിൽ, നിഖിൽ, നിധിൻ എന്നിവർ മക്കളാണ്.

മരുമക്കൾ : മാലിനി, ഗോപിക.

സഹോദരങ്ങൾ : രാഘവൻ, വിജയൻ, ചീരുട്ടി, പരേതനായ ബാലൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381452/kadungontavida-sasi-passes-away-chambad-arayakkool-obituary)