---
title: "വടകര മുക്കാളിയില്‍ റെയില്‍വേ ട്രാക്കിലേക്ക് ലോറി മറിഞ്ഞു ; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു ,ഒഴിവായത് വൻ അപകടം"
english_title: "Lorry Overturns Onto Railway Track At Vadakara Mukkali Train Services Disrupted"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381217/lorry-falls-onto-railway-track-vadakara-mukkali-train-delay"
published_at: "2026-09-05T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bc92d79cd1_lorry-falls-onto-railway-track-vadakara-mukkali-train.jpg"
keywords: ["Mukkali Railway Station", "Train Delay"]
---

# വടകര മുക്കാളിയില്‍ റെയില്‍വേ ട്രാക്കിലേക്ക് ലോറി മറിഞ്ഞു ; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു ,ഒഴിവായത് വൻ അപകടം

> **Lead Summary:** വടകര: മുക്കാളി റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ലോറി മറിഞ്ഞതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വൻ അപകടം ഒഴിവായി.

## Article Content

വടകര: മുക്കാളി റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ലോറി മറിഞ്ഞതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വൻ അപകടം ഒഴിവായി.

വടകര മുക്കാളി റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ലോറി വീണതിനെത്തുടർന്ന് വിവിധ ട്രെയിനുകൾ വൈകി. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം.

റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം വികസന ജോലികൾക്കായി പ്ലാറ്റ്ഫോമിലേക്ക് മണ്ണ് നിറയ്ക്കുന്നതിനിടെ നിയന്ത്രണംവിട്ട ലോറി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ട്രാക്കിൽ വീണ ലോറി മാറ്റുന്നതിനുള്ള ശ്രമങ്ങൾ റെയിൽവേ അധികൃതരും പ്രദേശവാസികളും ചേർന്ന് നടത്തുകയാണ്.

.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381217/lorry-falls-onto-railway-track-vadakara-mukkali-train-delay)