---
title: "കാന്തപുരത്തിന്റെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് മുൻ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ; ഇത്  ഇന്ത്യയിലിരുന്ന് നടത്തേണ്ട  പ്രസ്താവനയല്ലെന്നും ഷംസീർ"
english_title: "Former Speaker AN Shamseer Criticizes Kanthapuram Statement Says Not Acceptable In India"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381113/an-shamseer-slams-kanthapuram-statement-constitution-remark"
published_at: "2026-09-04T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a960472ddc_an-shamseer-slams-kanthapuram-statement-constitution.jpg"
keywords: []
---

# കാന്തപുരത്തിന്റെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് മുൻ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ; ഇത്  ഇന്ത്യയിലിരുന്ന് നടത്തേണ്ട  പ്രസ്താവനയല്ലെന്നും ഷംസീർ

> **Lead Summary:** കണ്ണൂർ: കാന്തപുരത്തിന്റെ വിവാദ പ്രസ്താവനക്കെതിരെ മുൻ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ രംഗത്ത്.കാന്തപുരത്തിന്റേത് ഇന്ത്യയിലിരുന്ന് നടത്തേണ്ട പ്രസ്താവനയല്ലെന്ന് ഷംസീർ പറഞ്ഞു. പൊതുസമൂഹത്തിന് ന്യായീകരിക്കാൻ കഴിയില്ല. രാജ്യത്തെ നിയമ വ്യവസ്ഥ അംഗീകരിക്കാൻ മുസ്ലിംങ്ങൾ ബാധ്യസ്ഥരാണ്.

## Article Content

കണ്ണൂർ: കാന്തപുരത്തിന്റെ വിവാദ പ്രസ്താവനക്കെതിരെ മുൻ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ രംഗത്ത്.കാന്തപുരത്തിന്റേത് ഇന്ത്യയിലിരുന്ന് നടത്തേണ്ട പ്രസ്താവനയല്ലെന്ന് ഷംസീർ പറഞ്ഞു. പൊതുസമൂഹത്തിന് ന്യായീകരിക്കാൻ കഴിയില്ല. രാജ്യത്തെ നിയമ വ്യവസ്ഥ അംഗീകരിക്കാൻ മുസ്ലിംങ്ങൾ ബാധ്യസ്ഥരാണ്.

സ്ത്രീയും പുരുഷനും തുല്യരാണെന്ന് അംഗീകരിക്കാൻ കാന്തപുരം തയ്യാറാകണം. കാന്തപുരം ഭരണഘടന അംഗീകരിക്കാൻ തയ്യാറാകണമെന്നും എ.എൻ ഷംസീർ തുറന്നടിച്ചു.

English Summary:

Former Speaker Adv. A.N. Shamseer lashed out against Kanthapuram's statement. Shamseer said Kanthapuram's statement is not one to be made while sitting in India. It cannot be justified by general society. Muslims are bound to accept the legal system of the country. Kanthapuram should be ready to accept that women and men are equal. Kanthapuram should be ready to accept the Constitution, Shamseer said.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381113/an-shamseer-slams-kanthapuram-statement-constitution-remark)