---
title: "മാഹിയിൽ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് കിടപ്പ് രോഗികൾക്കുള്ള മരുന്ന്, പമ്പേഴ്സ് എന്നിവ ഏറ്റുവാങ്ങി"
english_title: "Mahe Shihab Thangal Trust Receives Medicine And Pampers For Bedridden Patients"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380874/mahe-shihab-thangal-trust-medicine-pampers-bedridden-patients"
published_at: "2026-09-02T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a98056d87af6_mahe-shihab-thangal-trust-medicine-pampers-bedridden.jpg"
keywords: []
---

# മാഹിയിൽ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് കിടപ്പ് രോഗികൾക്കുള്ള മരുന്ന്, പമ്പേഴ്സ് എന്നിവ ഏറ്റുവാങ്ങി

> **Lead Summary:** മാഹി: മാഹി തീരദേശത്തുള്ള കിടപ്പ് രോഗികൾക്ക് ആവശ്യമായ മരുന്ന്, പമ്പേഴ്സ് എന്നിവ പന്തക്കലിലെ യുവാവ് മാഹി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറി.

## Article Content

മാഹി: മാഹി തീരദേശത്തുള്ള കിടപ്പ് രോഗികൾക്ക് ആവശ്യമായ മരുന്ന്, പമ്പേഴ്സ് എന്നിവ പന്തക്കലിലെ യുവാവ് മാഹി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറി.

മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗവും എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റുമായ പി.യൂസുഫ്, പള്ളൂർ സി.എച്ച് സെന്റർ പ്രസിഡന്റ് ഇസ്മായിൽ ചങ്ങരോത്ത്, മാഹി ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് എ.വി.സലാം, എ.വി.ഇസ്മായിൽ, അൻസിർ പള്ളിയകത്ത് എന്നിവർ പങ്കെടുത്തു.

English Summary:

Medicines and pampers required for bedridden patients in Mahe coastal area were handed over by a youth from Panthakkal to Mahe Shihab Thangal Charitable Trust. Muslim League National Council member and STU National Vice President P. Yusuf, Pallur CH Centre President Ismail Changaroth, Mahe District Muslim League President A.V. Salam, A.V. Ismail and Ansir Palliyakath were present.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380874/mahe-shihab-thangal-trust-medicine-pampers-bedridden-patients)