---
title: "പാനൂര്‍ ലയൺസ് ക്ലബ് ഓണം  വിപുലമായ പരിപാടികളോടെ ആഘോഷിച്ചു"
english_title: "Panoor Lions Club Onam Celebration With Various Programs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380810/panoor-lions-club-onam-celebration-various-programs"
published_at: "2026-09-02T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97c4f6990a6_panoor-lions-club-onam-celebration-various.jpg"
keywords: ["Panoor News", "Lions Club Onam", "Onam Celebration"]
---

# പാനൂര്‍ ലയൺസ് ക്ലബ് ഓണം  വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

> **Lead Summary:** പാനൂർ: പാനൂർ ലയൺസ് ക്ലബ് ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.തിരുവാതിര, കസേരകളി, കരോക്കെ, ഗാനമേള, ഓണസദ്യ എന്നിവ നടന്നു. കെ.പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. സൂരജ് ധർമാലയ, പി.പവിത്രൻ, മുരളി കൃഷ്ണൻ, എം.ജി മനേഷ്, ടി. ദിനി എന്നിവർ സംസാരിച്ചു. ക്ലബ് അംഗം എം. ജയശീലന്റെ വസതിയിൽ വച്ചാണ് ഓണാഘോഷം നടന്നത്.

## Article Content

പാനൂർ: പാനൂർ ലയൺസ് ക്ലബ് ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.തിരുവാതിര, കസേരകളി, കരോക്കെ, ഗാനമേള, ഓണസദ്യ എന്നിവ നടന്നു. കെ.പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. സൂരജ് ധർമാലയ, പി.പവിത്രൻ, മുരളി കൃഷ്ണൻ, എം.ജി മനേഷ്, ടി. ദിനി എന്നിവർ സംസാരിച്ചു. ക്ലബ് അംഗം എം. ജയശീലന്റെ വസതിയിൽ വച്ചാണ് ഓണാഘോഷം നടന്നത്.

English Summary:

Panoor Lions Club celebrated Onam with elaborate programs. Thiruvathira, chair game, karaoke, music show and Onasadya were held. K.P Jayachandran inaugurated. President P.P. Sreedharan presided. Suraj Dharmalaya, P. Pavithran, Murali Krishnan, M.G Manesh, T. Dini spoke. Onam celebration was held at residence of club member M. Jayasheelan.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380810/panoor-lions-club-onam-celebration-various-programs)