---
title: " ഇന്നും നാളെയും റേഷൻ കടകൾക്ക് അവധി; വിതരണം മൂന്നിന് മുതൽ"
english_title: "Ration Shops Holiday Today And Tomorrow In Kannur Distribution From 3rd"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380652/kannur-ration-shops-holiday-today-tomorrow-distribution-from-3rd"
published_at: "2026-09-01T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a965de07cfe4_1001391895.jpg"
keywords: []
---

#  ഇന്നും നാളെയും റേഷൻ കടകൾക്ക് അവധി; വിതരണം മൂന്നിന് മുതൽ

> **Lead Summary:** കണ്ണൂർ: ഇന്നും നാളെയും റേഷൻ കടകൾക്ക് അവധി ആയിരിക്കുമെന്ന് ഭക്ഷ്യ വിതരണ വകുപ്പ്. സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം മൂന്നാം തീയതി മുതൽ ആരംഭിക്കും.

## Article Content

കണ്ണൂർ: ഇന്നും നാളെയും റേഷൻ കടകൾക്ക് അവധി ആയിരിക്കുമെന്ന് ഭക്ഷ്യ വിതരണ വകുപ്പ്. സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം മൂന്നാം തീയതി മുതൽ ആരംഭിക്കും.

ജൂലൈ- ഓഗസ്റ്റ്- സെപ്റ്റംബർ ക്വാർട്ടറിൽ വൈദ്യുതി ഉള്ള വീടുകളിലെ എ എ വൈ കാർഡിന് ആകെ ഒരു ലിറ്റർ മണ്ണെണ്ണയും പി എച്ച് എച്ച്, എൻ പി എസ്, എൻ പി എൻ എസ് കാർഡുകൾക്ക് അരലിറ്റർ മണ്ണെണ്ണയും വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ ആറ് ലിറ്റർ മണ്ണെണ്ണയും ലഭിക്കും.

English Summary:

Food Supplies Department informed that ration shops will remain closed today and tomorrow in Kannur. September month ration distribution will start from 3rd. In July-August-September quarter, AAY cards with electricity will get total one litre kerosene, PHH, NPS, NPNS cards will get half litre kerosene, and cards of houses without electricity will get total six litres kerosene.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380652/kannur-ration-shops-holiday-today-tomorrow-distribution-from-3rd)