---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് പരിക്ക്"
english_title: "Clash Between Inmates In Kannur Central Jail Again One Injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380492/kannur-central-jail-clash-again-inmate-injured"
published_at: "2026-08-31T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a94f59e3a474_kannur-central-jail-clash-again-inmate-injured.jpg"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് പരിക്ക്

> **Lead Summary:** കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ ഏറ്റുമുട്ടി. ഒരാൾക്ക് പരിക്കേറ്റു.അഞ്ചാം ബ്ലോക്കിലെ തടവുകാരനായ രാമൻകുട്ടി എന്നയാൾക്കാണ് പരിക്കേറ്റത്. ഭക്ഷണ സമയത്തുണ്ടായ വാക്കേറ്റത്തിനിടെയാണ് മർദ്ദനമുണ്ടായത്.

## Article Content

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ ഏറ്റുമുട്ടി. ഒരാൾക്ക് പരിക്കേറ്റു.അഞ്ചാം ബ്ലോക്കിലെ തടവുകാരനായ രാമൻകുട്ടി എന്നയാൾക്കാണ് പരിക്കേറ്റത്. ഭക്ഷണ സമയത്തുണ്ടായ വാക്കേറ്റത്തിനിടെയാണ് മർദ്ദനമുണ്ടായത്.

അഞ്ചാം ബ്ലോക്കിലെ തടവുകാരൻ കിരൺ രാജ് ഷെട്ടിയാണ് മർദ്ദിച്ചത്. കഴിഞ്ഞ ദിവസവും തടവുകാർ തമ്മിൽ കത്തിക്കുത്തുണ്ടായിരുന്നു.

English Summary:

Inmates clashed again at Kannur Central Jail. One person was injured. The injured is Ramankutty, an inmate of Block 5. The assault happened during an argument at mealtime. The attacker is Kiran Raj Shetty, an inmate of Block 5. The other day also there was a stabbing incident between inmates.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380492/kannur-central-jail-clash-again-inmate-injured)