---
title: "പള്ളൂരിൽ യാത്രക്കിടെ പേഴ്‌സ് നഷ്ടപ്പെട്ടു; കണ്ടുകിട്ടുന്നവർ അറിയിക്കുക"
english_title: "Purse Lost Pallur Thalassery Bypass Oman Resident Card Documents Missing"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380381/purse-lost-pallur-thalassery-bypass-oman-card"
published_at: "2026-08-29T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a93041d75165_purse-lost-pallur-thalassery-bypass-oman-card.jpg"
keywords: ["Lost Purse", "Missing Documents", "Paloor"]
---

# പള്ളൂരിൽ യാത്രക്കിടെ പേഴ്‌സ് നഷ്ടപ്പെട്ടു; കണ്ടുകിട്ടുന്നവർ അറിയിക്കുക

> **Lead Summary:** പള്ളൂർ: പേഴ്‌സ് നഷ്ടപ്പെട്ടു.ഇന്ന് ഉച്ചക്ക് 29/08/26, 02.30 ന് ഗ്രാമത്തിയിൽ നിന്നും പള്ളൂർ ഇന്ദിര ഭവൻ വഴി തലശ്ശേരി ബൈപാസിലേക്കുള്ള യാത്രയിൽ പേഴ്‌സ് നഷ്ടപ്പെട്ടു.

## Article Content

പള്ളൂർ: പേഴ്‌സ് നഷ്ടപ്പെട്ടു.ഇന്ന് ഉച്ചക്ക് 29/08/26, 02.30 ന് ഗ്രാമത്തിയിൽ നിന്നും പള്ളൂർ ഇന്ദിര ഭവൻ വഴി തലശ്ശേരി ബൈപാസിലേക്കുള്ള യാത്രയിൽ പേഴ്‌സ് നഷ്ടപ്പെട്ടു.

പേഴ്സിൽ ഒമാൻ റെസിഡന്റ് കാർഡ്, എടിഎം കാർഡ്, ആധാർ കാർഡ് തുടങ്ങിയ പ്രധാനപ്പെട്ട രേഖകൾ ഉൾപ്പെടുന്നു.

പേഴ്‌സ് കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കാൻ അപേക്ഷിക്കുന്നു.

ഫോൺ: 9846856345 / 9961451936

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380381/purse-lost-pallur-thalassery-bypass-oman-card)