---
title: "പന്തക്കലിലെ ചുമട്ട് തൊഴിലാളി പി.കെ.റസാഖ് നിര്യാതനായി"
english_title: "Panthakkal Headload Worker PK Razak Passes Away Age 70"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380290/panthakkal-headload-worker-pk-razak-passes-away"
published_at: "2026-08-29T09:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9257cd9728e_Untitled-2_copy.jpg"
keywords: ["Panthakkal News", "Obituary", "PK Razak Death"]
---

# പന്തക്കലിലെ ചുമട്ട് തൊഴിലാളി പി.കെ.റസാഖ് നിര്യാതനായി

> **Lead Summary:** പന്തക്കൽ: പന്തോകൂലോത്തിന് സമീപം പന്തക്കാടത്ത് മുബാറക്ക് ഹൗസിൽ പി.കെ.റസാഖ് നിര്യാതനായി. കോൺഗ്രസ്സ് അംഗവുമാണ്.ഭാര്യ: ജമീല. മക്കൾ: റജീസ് (ചുമട്ട് തൊഴിലാളി,പന്തക്കൽ), ജസീല. മരുമക്കൾ: സലീന, ഹനീസ്. സഹോദരങ്ങൾ: പരേതരായ ആബൂട്ടി, കുഞ്ഞിപ്പാത്തു, മൊയ്തു, നബീസു, ഹംസ. ഖബറടക്കം രാവിലെ മൂലക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

## Article Content

പന്തക്കൽ: പന്തോകൂലോത്തിന് സമീപം പന്തക്കാടത്ത് മുബാറക്ക് ഹൗസിൽ പി.കെ.റസാഖ് നിര്യാതനായി. കോൺഗ്രസ്സ് അംഗവുമാണ്.ഭാര്യ: ജമീല. മക്കൾ: റജീസ് (ചുമട്ട് തൊഴിലാളി,പന്തക്കൽ), ജസീല. മരുമക്കൾ: സലീന, ഹനീസ്. സഹോദരങ്ങൾ: പരേതരായ ആബൂട്ടി, കുഞ്ഞിപ്പാത്തു, മൊയ്തു, നബീസു, ഹംസ. ഖബറടക്കം രാവിലെ മൂലക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380290/panthakkal-headload-worker-pk-razak-passes-away)