---
title: "30 തെരുവുനായകളെ വിഷം കൊടുത്തു കൊന്നു ; കേസ്"
english_title: "30 Stray Dogs Poisoned To Death In Kannur Police Register Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/380110/30-stray-dogs-poisoned-kannur-case-registered"
published_at: "2026-08-27T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8fd53ef01ba_Untitled-1_copy.jpg"
keywords: []
---

# 30 തെരുവുനായകളെ വിഷം കൊടുത്തു കൊന്നു ; കേസ്

> **Lead Summary:** കണ്ണൂർ: 30 തെരുവുനായകളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.തെരുവുനായകളുടെ സംരക്ഷകനായ മുഴത്തടം പൊതുവെയിൽ ഹൗസിൽ രാജവ്കുമാറിന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ 17ന് രാത്രി 10 മണിക്കും 18ന് രാവിലെ ഏഴ് മണിക്കുമിടയിലുള്ള സമയത്ത് താൻ സംരക്ഷിച്ചു വരുന്ന തെരുവുനായകളെ ആരോ വിഷം കൊടുത്ത് കൊന്നുവെന്നാണ് പരാതി.സംഭവത്തിൽ സി.ഐ മഹേഷ് കണ്ടമ്പേത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

കണ്ണൂർ: 30 തെരുവുനായകളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.തെരുവുനായകളുടെ സംരക്ഷകനായ മുഴത്തടം പൊതുവെയിൽ ഹൗസിൽ രാജവ്കുമാറിന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ 17ന് രാത്രി 10 മണിക്കും 18ന് രാവിലെ ഏഴ് മണിക്കുമിടയിലുള്ള സമയത്ത് താൻ സംരക്ഷിച്ചു വരുന്ന തെരുവുനായകളെ ആരോ വിഷം കൊടുത്ത് കൊന്നുവെന്നാണ് പരാതി.സംഭവത്തിൽ സി.ഐ മഹേഷ് കണ്ടമ്പേത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/380110/30-stray-dogs-poisoned-kannur-case-registered)