---
title: "കണ്ണൂരിൽ മധ്യവയസ്കനെ ഒഴുക്കിൽപ്പെട്ട് കാണാതായി; തിരച്ചിൽ തുടരുന്നു"
english_title: "Middle Aged Man Missing In Flood Water At Chembanthotti Pallath Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379985/middle-aged-man-missing-flood-water-chembanthotti-pallath-kannur"
published_at: "2026-08-25T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8d98501f2fe_Untitled-2_copy.jpg"
keywords: ["Kannur Missing", "Saji Joseph", "Chembanthotti", "Flood"]
---

# കണ്ണൂരിൽ മധ്യവയസ്കനെ ഒഴുക്കിൽപ്പെട്ട് കാണാതായി; തിരച്ചിൽ തുടരുന്നു

> **Lead Summary:** കണ്ണൂർ: ചെമ്പംതൊട്ടി പള്ളത്ത് മധ്യവയസ്കനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പള്ളത്തെ സജി ജോസഫ് എന്നയാളെയാണ് കാണാതായത്.

## Article Content

കണ്ണൂർ: ചെമ്പംതൊട്ടി പള്ളത്ത് മധ്യവയസ്കനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പള്ളത്തെ സജി ജോസഫ് എന്നയാളെയാണ് കാണാതായത്.

ശക്തമായ മഴയിൽ പുഴയിൽ ജലനിരപ്പ് ഉയർന്നതിനിടെയാണ് സംഭവം എന്നാണ് പ്രാഥമിക വിവരം. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379985/middle-aged-man-missing-flood-water-chembanthotti-pallath-kannur)