---
title: "മഞ്ഞോടി  ഇല്ലത്ത് താഴയിൽ നടുറോഡിൽ യുവാവിന് വെട്ടേറ്റു"
english_title: "Youth Hacked In Broad Daylight At Manjodi Illath Thazha Family Dispute"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379781/youth-hacked-manjodi-illath-thazha-family-issue"
published_at: "2026-08-23T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8b16b7cfef3_youth-hacked-manjodi-illath-thazha-family-issue.jpg"
keywords: ["Manjodi", "Crime News", "Youth Attacked"]
---

# മഞ്ഞോടി  ഇല്ലത്ത് താഴയിൽ നടുറോഡിൽ യുവാവിന് വെട്ടേറ്റു

> **Lead Summary:** മഞ്ഞോടി: ഇല്ലത്ത് താഴയിൽ നടുറോഡിൽ യുവാവിന് വെട്ടേറ്റു. ഇല്ലത്ത് താഴയിലെ സുജേഷിനാണ് വെട്ടേറ്റത്. രാത്രി 8 മണിയോടെയാണ് സംഭവം.കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് അക്രമമെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക സൂചന. സംഭവത്തെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി.

## Article Content

മഞ്ഞോടി: ഇല്ലത്ത് താഴയിൽ നടുറോഡിൽ യുവാവിന് വെട്ടേറ്റു. ഇല്ലത്ത് താഴയിലെ സുജേഷിനാണ് വെട്ടേറ്റത്. രാത്രി 8 മണിയോടെയാണ് സംഭവം.കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് അക്രമമെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക സൂചന. സംഭവത്തെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി.

പരിക്കേറ്റ സുജേഷിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379781/youth-hacked-manjodi-illath-thazha-family-issue)