---
title: "രാഷ്ട്രീയ - കലാ - സാംസ്കാരിക രംഗത്തെ ശ്രദ്ധേയ സാന്നിധ്യം ചമ്പാട്ടുകാരുടെ താത്ത്യത്ത് ബാലേട്ടൻ ഇനി ഓർമ്മ ; സംസ്ക്കാരം ഇന്ന് വൈകീട്ട് 3ന്"
english_title: "Thathyath Balan Of Chambad Punjachakara Passes Away Funeral Today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379687/thathyath-balan-chambad-punjachakara-passes-away"
published_at: "2026-08-23T07:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8a5b4b41353_Untitled-1_copy.jpg"
keywords: ["Obituary", "Chambad", "Thathyath Balan"]
---

# രാഷ്ട്രീയ - കലാ - സാംസ്കാരിക രംഗത്തെ ശ്രദ്ധേയ സാന്നിധ്യം ചമ്പാട്ടുകാരുടെ താത്ത്യത്ത് ബാലേട്ടൻ ഇനി ഓർമ്മ ; സംസ്ക്കാരം ഇന്ന് വൈകീട്ട് 3ന്

> **Lead Summary:** ചമ്പാട് പുഞ്ചക്കരയിലെ താത്യത്ത് ബാലൻ നിര്യാതനായി. സിപിഎം പുഞ്ചക്കര ബ്രാഞ്ച് കമ്മറ്റി അംഗം, വക്കീൽ ഗുമസ്തൻ-തലശ്ശേരികോടതി. ദീർഘകാലം പുഞ്ചക്കര ബ്രാഞ്ച് സെക്രട്ടറിയായും പുഞ്ചക്കര ശ്രീനാരായണമഠം സെക്രട്ടറിയായും താഴെ ചമ്പാട് ശ്രീനാരായണ കലാസമിതി സെക്രട്ടറിയായും പ്രവർത്തിച്ചു. പാചക വിദഗ്ദ്ധനും പൗര പ്രമുഖനുമായിരുന്നു.

## Article Content

ചമ്പാട് പുഞ്ചക്കരയിലെ താത്യത്ത് ബാലൻ നിര്യാതനായി. സിപിഎം പുഞ്ചക്കര ബ്രാഞ്ച് കമ്മറ്റി അംഗം, വക്കീൽ ഗുമസ്തൻ-തലശ്ശേരികോടതി. ദീർഘകാലം പുഞ്ചക്കര ബ്രാഞ്ച് സെക്രട്ടറിയായും പുഞ്ചക്കര ശ്രീനാരായണമഠം സെക്രട്ടറിയായും താഴെ ചമ്പാട് ശ്രീനാരായണ കലാസമിതി സെക്രട്ടറിയായും പ്രവർത്തിച്ചു. പാചക വിദഗ്ദ്ധനും പൗര പ്രമുഖനുമായിരുന്നു.

പരേതരായ താത്യത്ത് കൃഷ്ണൻ -മാത ദമ്പതികളുടെ മകനാണ്.

ഭാര്യ- ശോഭ കെ.കെ (കുന്നുമ്മൽ എൽ പി സ്കൂൾ റിട്ട. പ്രധാനധ്യാപിക.)മക്കൾ- ഡോ. വർഷ.ടി. ( പ്രോഫ: വിശ്വേശ്വരയ്യ ടെക്കനോളജിക്കൽ യൂണിവേഴ്സിറ്റി)ശരത്ത്. ടി (ഐ.ടി എഞ്ചിനിയർ, അബുദാബി )

മരുമക്കൾ : വിജേഷ്. ആർ (മാർക്കറ്റിംഗ് & സെയിൽസ് നിറ്റ്സ്റ്റോൺ, ബാംഗ്ളൂർ)

അഞ്ജന ഇ പി , ഡിസൈൻ എഞ്ചിനിയർ അബുദാബി .

സഹോദരങ്ങൾ : നാണു , കമല, പരേതരായ കുമാരൻ , ലീല (കണ്ണം വെള്ളി )

സംസ്ക്കാരം വൈകുന്നേരം 3 മണി വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379687/thathyath-balan-chambad-punjachakara-passes-away)