---
title: "ഓണം ഡ്രസ് കോഡിനെ ചൊല്ലി തർക്കം; കണ്ണൂരിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടി"
english_title: "Students Clash Over Onam Dress Code At Mathamangalam GHSS Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379592/students-clash-over-onam-dress-code-mathamangalam-kannur"
published_at: "2026-08-22T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a895101afd45_students-clash-over-onam-dress-code-mathamangalam.jpg"
keywords: ["Mathamangalam", "Kannur", "Students Clash", "Onam Dress Code", "GHSS"]
---

# ഓണം ഡ്രസ് കോഡിനെ ചൊല്ലി തർക്കം; കണ്ണൂരിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടി

> **Lead Summary:** കണ്ണൂർ: ഓണം ഡ്രസ് കോഡിനെ ചൊല്ലി തർക്കം. കണ്ണൂർ മാതമംഗലത്ത് വിദ്യാർത്ഥികൾ ഏറ്റുമുട്ടി.മാതമംഗലം ജിഎച്ച്എസ്എസ് സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ് തമ്മിലടിച്ചത്.

## Article Content

കണ്ണൂർ: ഓണം ഡ്രസ് കോഡിനെ ചൊല്ലി തർക്കം. കണ്ണൂർ മാതമംഗലത്ത് വിദ്യാർത്ഥികൾ ഏറ്റുമുട്ടി.മാതമംഗലം ജിഎച്ച്എസ്എസ് സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ് തമ്മിലടിച്ചത്.

ഓണാഘോഷത്തിനിടെയാണ് സംഘർഷം ഉണ്ടായത്. ബസ് സ്റ്റാൻഡിന് പുറമെ വിവിധ ഇടങ്ങളിൽ വച്ചും വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയതായാണ് വിവരം.സംഭവത്തിൽ പോലീസ് ഇടപെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379592/students-clash-over-onam-dress-code-mathamangalam-kannur)