---
title: "കേരള ഗ്രാമീൺ ബാങ്ക് പാനൂർ ബ്രാഞ്ചിൽ ഓണാഘോഷം സംഘടിപ്പിച്ചു."
english_title: "Kerala Gramin Bank Panoor Branch Onam Celebration"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379466/kerala-gramin-bank-panoor-branch-onam-celebration"
published_at: "2026-08-21T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a880d30c0a24_1001378149.jpg"
keywords: ["Panoor", "Kerala Gramin Bank", "Onam Celebration"]
---

# കേരള ഗ്രാമീൺ ബാങ്ക് പാനൂർ ബ്രാഞ്ചിൽ ഓണാഘോഷം സംഘടിപ്പിച്ചു.

> **Lead Summary:** പാനൂർ:കേരള ഗ്രാമീൺ ബാങ്ക് പാനൂർ ബ്രാഞ്ചിൽ ഓണാഘോഷം സംഘടിപ്പിച്ചു.

## Article Content

പാനൂർ:കേരള ഗ്രാമീൺ ബാങ്ക് പാനൂർ ബ്രാഞ്ചിൽ ഓണാഘോഷം സംഘടിപ്പിച്ചു.

പാനൂർ ബ്രാഞ്ച് മാനേജർ ബൈജു രാജ് വി ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

അസിസ്റ്റന്റ് മാനേജർമാരായ ശ്രുതി രവീന്ദ്രൻ, അമിത് ബാൽ, കെ.ജെ അശ്വിൻ, ജീവനക്കാരായ കെ.വി കൃഷ്ണ ദേവ്, ട്വിങ്കിൾ അഗസ്റ്റിൻ, മനോജ് കുമാർ, സനിൽകുമാർ, എൻ.പി രാജീവൻ, ശ്രീജ, ഇടപാടുകാർ എന്നിവർ പങ്കെടുത്തു.

ബാങ്കിൽ ഓണപൂക്കളം ഒരുക്കിയിരുന്നു. മധുര പലഹാര വിതരണവും ഓണസദ്യയും ഒരുക്കിയിരുന്നു. ആഘോഷ പരിപാടികൾക്ക് ജീവനക്കാരും ഇടപാടുകാരും ഒരുമിച്ച് പങ്കുചേർന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379466/kerala-gramin-bank-panoor-branch-onam-celebration)