---
title: "പാനൂർ സ്വദേശിയായ  മുൻ ബസ് ക്ലീനർ കുഴഞ്ഞു വീണു മരിച്ചു"
english_title: "Former Bus Cleaner Prakashan Dies Panoor Pookkom Thaiyullathil"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379379/panoor-former-bus-cleaner-prakashan-died-pookkom"
published_at: "2026-08-20T20:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a871157020f4_Untitled-25_copy.jpg"
keywords: []
---

# പാനൂർ സ്വദേശിയായ  മുൻ ബസ് ക്ലീനർ കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** പാനൂർ: പൂക്കോം തയ്യുള്ളതിൽ പ്രകാശൻ കുഴഞ്ഞു വീണു മരിച്ചു.പാനൂരിലെ സൺ സ്റ്റാർ ബസ് ക്ലീനർ ആയിരുന്നു.

## Article Content

പാനൂർ: പൂക്കോം തയ്യുള്ളതിൽ പ്രകാശൻ കുഴഞ്ഞു വീണു മരിച്ചു.പാനൂരിലെ സൺ സ്റ്റാർ ബസ് ക്ലീനർ ആയിരുന്നു.

പാനൂർ വള്ളങ്ങാട്ടെ മിനിയാണ് ഭാര്യ.സഹോദരങ്ങൾ : സുരേന്ദ്രൻ (ഓട്ടോഡ്രൈവർ, പൂക്കോം), രജീഷ് (ഡ്രൈവർ), പരേതനായ പ്രേമൻ (ബി എസ് എൻ എൽ), രജിത

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379379/panoor-former-bus-cleaner-prakashan-died-pookkom)