---
title: "ജോലി സ്ഥലത്ത് അതിക്രമിച്ച് കയറി യുവതിയെ കയ്യേറ്റം ചെയ്തു ; മനേക്കര സ്വദേശിക്കെതിരെ കേസെടുത്ത് കതിരൂർ പൊലീസ്"
english_title: "Manekkara Man Booked For Attacking Woman At Workplace Katirur Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379235/manekkara-man-booked-attack-woman-workplace-katirur"
published_at: "2026-08-19T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85bd763388a_Untitled-15_copy.jpg"
keywords: []
---

# ജോലി സ്ഥലത്ത് അതിക്രമിച്ച് കയറി യുവതിയെ കയ്യേറ്റം ചെയ്തു ; മനേക്കര സ്വദേശിക്കെതിരെ കേസെടുത്ത് കതിരൂർ പൊലീസ്

> **Lead Summary:** കതിരൂർ: ജോലിസ്ഥലത്ത് അതിക്രമിച്ച് കയറി യുവതിയെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മനേക്കര സ്വദേശിക്കെതിരെ കതിരൂർ പോലീസ് കേസെടുത്തു.മനേക്കര വി.പി. അഷറഫ് നെതിരെയാണ് കേസ്. ചെറുവാഞ്ചേരി സ്വദേശി കെ.പി. നാസില നൽകിയ പരാതിയിലാണ് പോലീസ് നടപടി.

## Article Content

കതിരൂർ: ജോലിസ്ഥലത്ത് അതിക്രമിച്ച് കയറി യുവതിയെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മനേക്കര സ്വദേശിക്കെതിരെ കതിരൂർ പോലീസ് കേസെടുത്തു.മനേക്കര വി.പി. അഷറഫ് നെതിരെയാണ് കേസ്. ചെറുവാഞ്ചേരി സ്വദേശി കെ.പി. നാസില നൽകിയ പരാതിയിലാണ് പോലീസ് നടപടി.

ജോലിസ്ഥലത്ത് അതിക്രമിച്ച് കടന്നാണ് അഷറഫ് യുവതിയെ കയ്യേറ്റം ചെയ്തതെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.പരാതി ലഭിച്ചതിന് പിന്നാലെ കതിരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379235/manekkara-man-booked-attack-woman-workplace-katirur)