---
title: "ഓടിക്കോളി ; പൂക്കോത്ത് വീണ്ടും  അയക്കൂറ ചാകര"
english_title: "Pookkottu Fish Market Aykkoora Fish Sale Price 400 Per Kg"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/379228/pookkottu-fish-market-aykkoora-price-400"
published_at: "2026-08-19T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85abb7bceb6_Untitled-14_copy.jpg"
keywords: []
---

# ഓടിക്കോളി ; പൂക്കോത്ത് വീണ്ടും  അയക്കൂറ ചാകര

> **Lead Summary:** പാനൂർ: പൂക്കോത്ത് മത്സ്യ മാർക്കറ്റിൽ വീണ്ടും അയക്കൂറ ചാകര.പാനൂരിനടുത്തുള്ള പൂക്കോത്ത് മത്സ്യ മാർക്കറ്റിലാണ് ഇന്ന് വൻതോതിൽ അയക്കൂറ എത്തിയത്. നിലവിൽ കിലോവിന് 400 രൂപയ്ക്കാണ് വിൽപ്പന നടക്കുന്നത്.

## Article Content

പാനൂർ: പൂക്കോത്ത് മത്സ്യ മാർക്കറ്റിൽ വീണ്ടും അയക്കൂറ ചാകര.പാനൂരിനടുത്തുള്ള പൂക്കോത്ത് മത്സ്യ മാർക്കറ്റിലാണ് ഇന്ന് വൻതോതിൽ അയക്കൂറ എത്തിയത്. നിലവിൽ കിലോവിന് 400 രൂപയ്ക്കാണ് വിൽപ്പന നടക്കുന്നത്.

രണ്ട് ദിവസം മുമ്പ് ഇവിടെ അയക്കൂറയ്ക്ക് 380 രൂപയായിരുന്നു വില. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വില 800 രൂപയോട് അടുത്തായിരുന്നു.വിലയിൽ ഇടിവുണ്ടായതോടെ മാർക്കറ്റിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/379228/pookkottu-fish-market-aykkoora-price-400)