---
title: "ഓടിക്കോളി ; പൂക്കോത്ത് അയക്കൂറ ചാകര"
english_title: "Pookkoth Fish Market Mackerel Price Drops To Rs 380 Per Kg"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/378953/pookkoth-mackerel-price-drop-380-per-kg"
published_at: "2026-08-17T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a830d4644bff_Untitled-5_copy.jpg"
keywords: []
---

# ഓടിക്കോളി ; പൂക്കോത്ത് അയക്കൂറ ചാകര

> **Lead Summary:** പാനൂർ:.പാനൂരിനടുത്ത പൂക്കോത്ത് മത്സ്യ മാർക്കറ്റിൽ അയക്കൂറ ചാകര. കിലോവിന് 380 രൂപയാണ് വില. കഴിഞ്ഞ ദിവസങ്ങളിൽ 800 രൂപയ്ക്കടുത്തായിരുന്നു വിൽപ്പന.

## Article Content

പാനൂർ:.പാനൂരിനടുത്ത പൂക്കോത്ത് മത്സ്യ മാർക്കറ്റിൽ അയക്കൂറ ചാകര. കിലോവിന് 380 രൂപയാണ് വില. കഴിഞ്ഞ ദിവസങ്ങളിൽ 800 രൂപയ്ക്കടുത്തായിരുന്നു വിൽപ്പന.

കഴിഞ്ഞ ദിവസങ്ങളിൽ അയക്കൂറയുടെ വില കിലോവിന് 800 രൂപയ്ക്കടുത്തായിരുന്നു. വില പകുതിയിലേറെ കുറഞ്ഞതോടെ വാങ്ങാനെത്തുന്നവരുടെ തിരക്കും കൂടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/378953/pookkoth-mackerel-price-drop-380-per-kg)